വിഎച്ച്എസ് ഇ ഒഴിവ് താമരക്കുടി ∙ ശിവവിലാസം വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗം അഗ്രികൾചർ, ഇലക്ട്രിക്കൽ, ഗണിതം അധ്യാപക ഒഴിവുകളുണ്ട്. ഫോൺ: 9447539425. പ്ലേസ്മെന്റ്ഡ്രൈവ് ആയൂർ ∙ മാർത്തോമ്മാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ കണക്ട് കരിയർ ടു ക്യാംപസ് സെല്ലിന്റെ നേതൃത്വത്തിൽ ഐസിഐസിഐ ബാങ്ക് മാനേജർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഎച്ച്എസ് ഇ ഒഴിവ്
താമരക്കുടി ∙ ശിവവിലാസം വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗം അഗ്രികൾചർ, ഇലക്ട്രിക്കൽ, ഗണിതം അധ്യാപക ഒഴിവുകളുണ്ട്. ഫോൺ: 9447539425.

പ്ലേസ്മെന്റ് ഡ്രൈവ്
ആയൂർ ∙ മാർത്തോമ്മാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ കണക്ട് കരിയർ ടു ക്യാംപസ് സെല്ലിന്റെ നേതൃത്വത്തിൽ ഐസിഐസിഐ ബാങ്ക് മാനേജർ ഒഴിവിലേക്കുള്ള സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് ഇന്നു രാവിലെ 10ന് ആയൂർ മാർത്തോമ്മാ കോളജിൽ നടക്കും. താൽപര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റ് എന്നിവയുമായി 9.30നു ഹാജരാകണം. ഫോൺ – 9847942667.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
വാളകം ∙ സിഎസ്ഐ ട്രെയിനിങ് സെന്ററിലെ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഡിഎഡ് കോഴ്സിനു (ഡിപ്ലോമ ഇൻ സ്പെഷൽ എജ്യുക്കേഷൻ ഹിയറിങ് ഇംപയേഡ്) അപേക്ഷ ക്ഷണിച്ചു. 50% മാർക്കോടെ പ്ലസ് ടു, വിഎച്ച്എസ്ഇ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം സെന്ററിൽ നിന്നു നേരിട്ട് ലഭിക്കും. ഫോൺ – 9495431107.

അധ്യാപക ഒഴിവ്
പത്തനാപുരം ∙ യുഐടിയിൽ കൊമേഴ്സ്, മാനേജ്മെന്റ്, മാത്തമാറ്റിക്സ്, ഇംഗ്ലിഷ്, മലയാളം, ഹിന്ദി അധ്യാപക ഒഴിവുണ്ട്. 30നകം അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പട്ടാഴി ∙ ഗവ. മോഡൽ എൽപിഎസിൽ എൽപിഎസ്എ അറബിക് അധ്യാപക ഒഴിവ്. മുഖാമുഖം 28ന് 11ന്.
മാങ്കോട് ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗം ഇംഗ്ലിഷ്, ഹിന്ദി, ഗണിതം അധ്യാപക ഒഴിവ്. മുഖാമുഖം 28ന് 11ന്.