കടയ്ക്കൽ ∙ കടയ്ക്കൽ ചന്തയിലെ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച സ്റ്റാളുകൾ ഉപയോഗിക്കാതെ നശിച്ചു. ഏതാനും സ്റ്റാളുകൾ ഹരിത കർമ സേന ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കാനൂള്ള ഇടമാക്കി മാറ്റി. കച്ചവടം നടത്തുന്നതിനു ലേലം ചെയ്തു നൽകി ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കേണ്ട സ്റ്റാളുകളാണ് പഞ്ചായത്തിന്റെ അനാസ്ഥ മൂലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയ്ക്കൽ ∙ കടയ്ക്കൽ ചന്തയിലെ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച സ്റ്റാളുകൾ ഉപയോഗിക്കാതെ നശിച്ചു. ഏതാനും സ്റ്റാളുകൾ ഹരിത കർമ സേന ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കാനൂള്ള ഇടമാക്കി മാറ്റി. കച്ചവടം നടത്തുന്നതിനു ലേലം ചെയ്തു നൽകി ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കേണ്ട സ്റ്റാളുകളാണ് പഞ്ചായത്തിന്റെ അനാസ്ഥ മൂലം നശിച്ചത്.ഇറച്ചി വിൽപന മുതൽ പച്ചക്കറി വിൽപനയ്ക്കു വരെ ഉപയോഗിച്ചിരുന്നതാണ് ഇവ. മറ്റു കച്ചവടവും സ്റ്റാളുകളിൽ നടത്തിയിരുന്നു. അടുത്തിടെയായി സ്റ്റാളുകൾ ലേലം ചെയ്തില്ല. കാടു കയറിയും പൊട്ടി പൊളിഞ്ഞും ഇവ നശിച്ചു. ഇതുമൂലം പഞ്ചായത്തിന് ഉണ്ടാകുന്നത് വൻ നഷ്ടമാണ്.

അറ്റകുറ്റപ്പണി നടത്തി സ്റ്റാളുകൾ ഉപയോഗിക്കാനും പഞ്ചായത്ത് ശ്രമിച്ചില്ല.സ്റ്റാളുകൾക്ക് മുന്നിൽ കാട് കയറി. ചന്തയുടെ ശുചീകരണം ഉൾപ്പെടെ നിലച്ച നിലയിലാണ്. ചന്തയുടെ ഒരു ഭാഗത്തു ചപ്പുചവറുകൾ കിടന്ന സ്ഥലം ഇന്നലെ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കി. വൻ തുക ചെലവഴിച്ചു ചന്തയ്ക്കകത്ത് നിർമിച്ച ശുചിമുറി കോംപ്ലക്സും തുറന്നില്ല.കടയ്ക്കൽ ചന്ത ആധുനിക രീതിയിൽ നവീകരിക്കുമെന്നു മന്ത്രി ജെ.ചിഞ്ചു റാണി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വാഗ്ദാനം ചെയ്തതല്ലാതെ ഒന്നും നടപ്പായില്ല.