ചവറ∙ കടൽക്ഷോഭത്തിൽ പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിനു തെക്കുഭാഗത്ത് കടൽ ഭിത്തി തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കടൽക്കയറ്റത്തിൽ ആണ് തകർന്നത്. ഇതുമൂലം തീരംകടൽ കവരാൻ ഇടയാകും. പ്രശ്നം മുന്നിൽക്കണ്ട് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചതനുസരിച്ച് സുജിത്ത് വിജയൻപിള്ള എംഎൽഎ തീരപ്രദേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ∙ കടൽക്ഷോഭത്തിൽ  പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിനു തെക്കുഭാഗത്ത് കടൽ ഭിത്തി തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കടൽക്കയറ്റത്തിൽ ആണ് തകർന്നത്. ഇതുമൂലം തീരംകടൽ കവരാൻ ഇടയാകും. പ്രശ്നം മുന്നിൽക്കണ്ട് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചതനുസരിച്ച് സുജിത്ത് വിജയൻപിള്ള എംഎൽഎ തീരപ്രദേശം സന്ദർശിച്ചു.

അടിയന്തരമായി ഇവിടെ പാറകൾ ഇടാൻ നിർദേശം നൽകി. പുലിമുട്ട് വേഗത്തിൽ പൂർത്തീകരിക്കാനും ഇറിഗേഷൻ വകുപ്പിനു നിർദേശം നൽകി. ക്ഷേത്രം പ്രസിഡന്റ് എസ്.സലിം കുമാർ, സെക്രട്ടറി പി.സജി എന്നിവരും ഭരണസമിതിയംഗങ്ങളും സ്ഥലം സന്ദർശിച്ചു.