ക്ഷേത്രനട ഇന്നലെ വൈകിട്ട് തുറന്നു ശബരിമല ∙ പത്തു ദിവസത്തെ ഉത്സവത്തിന് ശബരിമലയിൽ ഇന്ന് കൊടിയേറും. രാവിലെ 9.45നും 10.45നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ്. ഉത്സവത്തിനായി അയ്യപ്പ ക്ഷേത്രനട ഇന്നലെ വൈകിട്ട് തുറന്നു. തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ പത്തു ദിവസത്തെ ഉത്സവത്തിന് ശബരിമലയിൽ ഇന്ന് കൊടിയേറും. രാവിലെ 9.45നും 10.45നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ്. ഉത്സവത്തിനായി അയ്യപ്പ ക്ഷേത്രനട ഇന്നലെ വൈകിട്ട് തുറന്നു. തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയാണ് നട തുറന്നത്.  28 മുതൽ ഏപ്രിൽ 4 വരെ എല്ലാ ദിവസവും ഉത്സവബലി, ശ്രീഭൂതബലി എന്നിവ ഉണ്ടാകും. 4ന് രാത്രി പള്ളിവേട്ടയും 5ന് 11.30ന് പമ്പയിൽ ആറാട്ടും നടക്കും.