കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന ഒന്നാങ്കര മേൽപാലത്തിന്റെ ഗർഡർ കോൺക്രീറ്റ് നടക്കുന്നതിനാൽ ഇന്ന് രാത്രി 9.30 മുതൽ പുലർച്ചെ 3 വരെ ഗതാഗതം നിരോധിച്ചു. നിർമാണ സമയത്ത് ഈ ഭാഗത്തു കൂടി പോകാനുള്ള എല്ലാ വാഹനങ്ങളും പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴി തിരിഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന ഒന്നാങ്കര മേൽപാലത്തിന്റെ ഗർഡർ കോൺക്രീറ്റ് നടക്കുന്നതിനാൽ ഇന്ന് രാത്രി 9.30 മുതൽ പുലർച്ചെ 3 വരെ ഗതാഗതം നിരോധിച്ചു. നിർമാണ സമയത്ത് ഈ ഭാഗത്തു കൂടി  പോകാനുള്ള എല്ലാ വാഹനങ്ങളും പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴി തിരിഞ്ഞു പോകണം.

കിടങ്ങറ ഈസ്റ്റ് ചെറിയ പാലത്തിന്റെ പിയർ ക്യാപ് കോൺക്രീറ്റ് നടക്കുന്നതിനാൽ ഇന്നും നാളെയും രാത്രി 9.30 മുതൽ പുലർച്ചെ 4.30 വരെ ഗതാഗതം നിരോധിച്ചു. നിർമാണ സമയത്ത് ഈ ഭാഗത്തു കൂടി പോകാനുള്ള എല്ലാ വാഹനങ്ങളും പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴി തിരിഞ്ഞു പോകണം.