ഏറ്റുമാനൂർ ∙ ബൈക്ക് യാത്രികരായ ദമ്പതികളെ അജ്ഞാത വാഹനം ഇടിച്ചുവീഴ്ത്തി. അതിരമ്പുഴ അറേക്കേകാട് റോയി (45), ഭാര്യ സോഫി (43) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഫിയുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11ന് അതിരമ്പുഴ – നാൽപ്പാത്തിമല റോഡിൽ അബ്രോഭവനു സമീപമാണ് അപകടം. അതിരമ്പുഴ പള്ളിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ ∙ ബൈക്ക് യാത്രികരായ ദമ്പതികളെ അജ്ഞാത വാഹനം ഇടിച്ചുവീഴ്ത്തി. അതിരമ്പുഴ അറേക്കേകാട് റോയി (45), ഭാര്യ സോഫി (43) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഫിയുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11ന് അതിരമ്പുഴ – നാൽപ്പാത്തിമല റോഡിൽ അബ്രോഭവനു സമീപമാണ് അപകടം.അതിരമ്പുഴ പള്ളിയിലെ ജീവനക്കാരാണ് ഇരുവരും. പള്ളിയിലേക്ക് വരികയായിരുന്നു ദമ്പതികൾ. ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.മതിലിനോട് ചേർന്നു  തലകീഴായാണു ബൈക്ക് കിടന്നത്. പൂർണമായും തകർന്നു. ഓവർടേക്ക് ചെയ്ത ഏതോ വാഹനമാണ് ഇടിച്ചതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.