കോട്ടയം ∙ അറ്റകുറ്റപ്പണി മടിച്ചു ഷെഡ്ഡിൽ കയറ്റിയ പൊലീസിന്റെ പുത്തൻ ബസ് തിരിഞ്ഞു നോക്കാനാളില്ലാതെ നശിക്കുന്നു. 2 വർഷം മുൻപ് കോട്ടയം എആർ ക്യാംപിനു ലഭിച്ച ബസാണ് അറ്റകുറ്റപ്പണി നടത്താതെ ഉപേക്ഷിച്ചിരിക്കുന്നത്. 2018ൽ ശബരിമല സീസണിലാണ് 50 സീറ്റുകളുള്ള പുതിയ ബസ് എആർ ക്യാംപിനു ലഭിച്ചത്. 6 മാസത്തിനു ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ അറ്റകുറ്റപ്പണി മടിച്ചു ഷെഡ്ഡിൽ കയറ്റിയ പൊലീസിന്റെ പുത്തൻ ബസ് തിരിഞ്ഞു നോക്കാനാളില്ലാതെ നശിക്കുന്നു. 2 വർഷം മുൻപ് കോട്ടയം എആർ ക്യാംപിനു ലഭിച്ച ബസാണ് അറ്റകുറ്റപ്പണി നടത്താതെ ഉപേക്ഷിച്ചിരിക്കുന്നത്. 2018ൽ ശബരിമല സീസണിലാണ് 50 സീറ്റുകളുള്ള പുതിയ ബസ് എആർ ക്യാംപിനു ലഭിച്ചത്. 6 മാസത്തിനു ശേഷം പൊലീസ് ഉദ്യോഗസ്ഥരുമായി ഡ്യൂട്ടിക്ക് പോകുന്ന വഴി ശബരിമല തീർഥാടകരുടെ വാഹനവുമായി കൂട്ടിയിടിച്ചു തകരാറിലായി. അറ്റകുറ്റപ്പണികൾക്ക് 1.25 ലക്ഷം രൂപയാകുമെന്നായിരുന്നു അന്ന് എസ്റ്റിമേറ്റ്. ബസ് എആർ ക്യാംപിലെ ഷെഡ്ഡിൽ എത്തിക്കുക മാത്രമാണ് അന്ന് ചെയ്തത്. ഇപ്പോൾ ബസ് പുറത്തിറക്കാൻ ഇതിന്റെ മൂന്നിരട്ടി തുക ആവശ്യമാണെന്നാണു പറയുന്നത്.