കടുത്തുരുത്തി ∙ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ പാചകത്തിന് നേതൃത്വം നൽകുന്നത് ഒരു പള്ളി വികാരിയാണ്. മാന്നാർ സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് അയിലൂക്കുന്നേലാണ് അടുക്കളയിൽ കറിക്കരിയുന്നതിനും ചോറ് വാർക്കുന്നതിനും ചോറ് പൊതികളാക്കുന്നതിനും എല്ലാം മുന്നിലുള്ളത്. 400 ചോറ് പൊതികളാണ് ഇന്നലെ വിതരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്തുരുത്തി ∙ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ പാചകത്തിന് നേതൃത്വം നൽകുന്നത് ഒരു പള്ളി വികാരിയാണ്. മാന്നാർ സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് അയിലൂക്കുന്നേലാണ് അടുക്കളയിൽ കറിക്കരിയുന്നതിനും ചോറ് വാർക്കുന്നതിനും ചോറ് പൊതികളാക്കുന്നതിനും എല്ലാം മുന്നിലുള്ളത്.

400 ചോറ് പൊതികളാണ് ഇന്നലെ വിതരണം ചെയ്തത്. ഇന്നലെ മുതലാണ് ഫാ. ഫാ. തോമസ് അയിലൂക്കുന്നേൽ സമൂഹ അടുക്കളയിൽ സഹായത്തിന് എത്തിയത്. രാവിലെ തനിച്ചുള്ള കുർബാനയ്ക്കു ശേഷം പാന്റ്സും ബനിയനും ഇട്ട് കടപ്പൂരാൻ ഓഡിറ്റോറിയത്തിലെ സമൂഹ അടുക്കളയിൽ എത്തുന്ന ഫാ. തോമസ് വൈകുന്നേരം വരെ അവിടെയുണ്ട്.

ADVERTISEMENT