കോട്ടയം∙ ജില്ലയിലെ ട്രഷറികളിൽ പെൻഷൻ വിതരണം ഇന്നു മുതൽ. ലോക്ഡൗൺ നിർദേശം നിലവിലുള്ളതിനാൽ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 8 വരെയുള്ള പെൻഷൻ വിതരണത്തിനു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പെൻഷൻ അക്കൗണ്ടുകളിലെ അവസാന 2 നമ്പറുകളുടെ അടിസ്ഥാനത്തിലായിരിക്കും ആദ്യ ദിവസങ്ങളിലെ പെൻഷൻ വിതരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ജില്ലയിലെ ട്രഷറികളിൽ പെൻഷൻ വിതരണം ഇന്നു മുതൽ. ലോക്ഡൗൺ നിർദേശം നിലവിലുള്ളതിനാൽ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 8 വരെയുള്ള പെൻഷൻ വിതരണത്തിനു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പെൻഷൻ അക്കൗണ്ടുകളിലെ അവസാന 2 നമ്പറുകളുടെ അടിസ്ഥാനത്തിലായിരിക്കും ആദ്യ ദിവസങ്ങളിലെ പെൻഷൻ വിതരണം. പെൻഷൻ വാങ്ങാൻ എത്തുന്നവർക്കു പേപ്പർ ടോക്കണുകൾ ഏർപ്പെടുത്തും. പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉള്ളവർ പണം വാങ്ങാൻ എത്തേണ്ടതില്ലെന്നും പിടിഎസ്ബി അക്കൗണ്ടിലെത്തുന്ന പെൻഷൻ തുക ഇവർക്കു പിന്നീടു സൗകര്യപൂർവം കൈപ്പറ്റാമെന്നും ജില്ലാ ട്രഷറി ഓഫിസർ മിനി വാസുദേവ ശർമ പറഞ്ഞു.

ട്രഷറികൾക്കു മുന്നിൽ കൂട്ടം കൂടി നിൽക്കാൻ ആളുകളെ അനുവദിക്കില്ല. ഓഫിസിൽ എത്തുന്നവർ ചെക്കു കൈമാറുന്നതിനു മുൻപ് ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിച്ചു കൈകൾ ശുദ്ധിയാക്കിയെന്ന് ഉറപ്പുവരുത്തും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരിക്കും ട്രഷറികളുടെ പ്രവർത്തനം.

ADVERTISEMENT

വിതരണത്തീയതി, പിടിഎസ്ബി അക്കൗണ്ടിലെ അവസാന 2 നമ്പറുകൾ, ബ്രാക്കറ്റിൽ സമയം
∙ഏപ്രിൽ 2– 0 (9 മുതൽ 1 വരെ) 1 (2 മുതൽ 5 വരെ)
∙ഏപ്രിൽ 3– 2 (9–1), 3 (2–5)
∙ഏപ്രിൽ 4– 4 (9–1), 5 (2–5)
∙ഏപ്രിൽ 6– 6 (9–1), 7 (2–5)
∙ഏപ്രിൽ 8– 8 (9–1), 9 (2–5)