വാകത്താനം∙ ബിജെപിയുടെ നാൽപതാമത് സ്ഥാപന ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ല സെക്രട്ടറി ലാൽ കൃഷ്ണയുടെ നേതൃത്വത്തിൽ വാകത്താനം പഞ്ചായത്തിലെ മൂന്നാം വാർഡിൽ മുഴുവൻ വീടുകളിലും സൗജന്യ ഹാൻഡ് വാഷും, മാസ്ക്കും വിതരണം ചെയ്തു. സ്ഥാപന ദിനത്തോടനുബന്ധിച്ച് നാട് നേരിടുന്ന മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ട സേവന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാകത്താനം∙ ബിജെപിയുടെ നാൽപതാമത് സ്ഥാപന ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ല സെക്രട്ടറി ലാൽ കൃഷ്ണയുടെ നേതൃത്വത്തിൽ വാകത്താനം പഞ്ചായത്തിലെ മൂന്നാം വാർഡിൽ മുഴുവൻ വീടുകളിലും സൗജന്യ ഹാൻഡ് വാഷും, മാസ്ക്കും വിതരണം ചെയ്തു.

സ്ഥാപന ദിനത്തോടനുബന്ധിച്ച് നാട് നേരിടുന്ന മഹാമാരിയെപ്രതിരോധിക്കാൻ വേണ്ട സേവന പ്രവർത്തനങ്ങൾ നടത്തണം എന്ന ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തകർ നാട്ടിൽ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ADVERTISEMENT

വരും ദിവസങ്ങളിൽ നമോ ഈസ്‌റ്റർ വിഷു കിറ്റുകളും സൗജന്യ കുടിവെള്ള വിതരണവും നടത്തുമെന്ന് ജില്ല സെക്രട്ടറി ലാൽ കൃഷ്ണ പറഞ്ഞൂ.ഹരികൃഷ്ണൻ, ഷൈജു, അനീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു