കോട്ടയം ∙ റെയിൽവേ സ്റ്റേഷനിൽ ഇരുചക്രവാഹനങ്ങൾക്കായി ഒരുക്കിയ മൾട്ടിലെവൽ പാർക്കിങ് സമുച്ചയം പൂർത്തിയാകുന്നു. 20 കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായാണ് സമുച്ചയം. ജോസ് കെ.മാണി എംപിയുടെ ശ്രമഫലമായാണ് പദ്ധതി നടപ്പായത്. പഴയ പാർക്കിങ് ഏരിയയിൽ 3 നിലകളിലായാണ് സമുച്ചയം. ഓരോ നിലയിലും 650 ചതുരശ്ര അടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ റെയിൽവേ സ്റ്റേഷനിൽ ഇരുചക്രവാഹനങ്ങൾക്കായി ഒരുക്കിയ  മൾട്ടിലെവൽ പാർക്കിങ് സമുച്ചയം പൂർത്തിയാകുന്നു. 20 കോടി  രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായാണ് സമുച്ചയം. ജോസ് കെ.മാണി എംപിയുടെ ശ്രമഫലമായാണ് പദ്ധതി നടപ്പായത്.  പഴയ പാർക്കിങ് ഏരിയയിൽ 3 നിലകളിലായാണ് സമുച്ചയം.

ഓരോ നിലയിലും 650 ചതുരശ്ര അടി വീതമുണ്ട്. 250 ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാം.  ഇരുമ്പ് ഗർഡറുകളും ഷീറ്റുകളും ഉപയോഗിച്ച് നിർമിക്കുന്നതിനാൽ പിന്നീട് അഴിച്ച് മാറ്റി പുനസ്ഥാപിക്കാനും സാധിക്കും. കുടുംബശ്രീക്കാണ് സുരക്ഷാ ചുമതല. ലോക്ഡൗൺ തീരുന്നതനുസരിച്ച് ഉദ്ഘാടനം നടത്താനാണ് റെയിൽവേയുടെ തീരുമാനം.

ADVERTISEMENT