കടുത്തുരുത്തി ∙ കുടുംബഭാരം ചുമലിലേറ്റിയ പന്ത്രണ്ടാം ക്ലാസുകാരി പഠനം തുടരാൻ പെടാപ്പാടു പെടുന്നു. കോതനല്ലൂർ ഇമ്മാനുവൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയായ ഹരിശ്രീ (17)യാണു ബുദ്ധിമുട്ടുന്നത്.കോതനല്ലൂരിൽ വാടക വീട്ടിൽ അമ്മ പ്രിയയ്ക്കൊപ്പമാണു ഹരിശ്രീ കഴിയുന്നത്. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്തുരുത്തി ∙ കുടുംബഭാരം ചുമലിലേറ്റിയ പന്ത്രണ്ടാം ക്ലാസുകാരി പഠനം തുടരാൻ പെടാപ്പാടു പെടുന്നു. കോതനല്ലൂർ ഇമ്മാനുവൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയായ ഹരിശ്രീ (17)യാണു ബുദ്ധിമുട്ടുന്നത്.കോതനല്ലൂരിൽ വാടക വീട്ടിൽ അമ്മ പ്രിയയ്ക്കൊപ്പമാണു ഹരിശ്രീ കഴിയുന്നത്. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു.പ്ലസ് വൺ പഠനത്തിനിടെ സ്ട്രോക്ക് മൂലം ഇടതുവശം തളർന്നു കിടപ്പിലായി. ഒരു വർഷം ചികിത്സയ്ക്കു ശേഷമാണു ഭേദമായത്.

പ്രിയ വീടുകളിൽ ജോലിക്കു പോകുന്നുണ്ടെങ്കിലും സ്ഥിര വരുമാനമില്ല. ഹരിശ്രീ കരകൗശല വസ്തുക്കൾ നിർമിക്കും. ഇവ വിറ്റു കിട്ടുന്ന വരുമാനം കൊണ്ടാണു കുടുംബം പുലരുന്നത്. തടി ഉപയോഗിച്ച് ആന, തിടമ്പ്, ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം, കുട തുടങ്ങിയവയാണു നിർമിക്കുന്നത്. എറണാകുളത്തും ആലപ്പുഴയിലുമുള്ള കടകളിൽ അമ്മ ഇതു വിൽപനയ്ക്ക് എത്തിക്കും. 10,000 രൂപ വരെ ലഭിച്ച മാസമുണ്ട്.

ADVERTISEMENT

ലോക്‌ഡൗണിൽ വിൽപന നടക്കുന്നില്ല.ഈ വർഷം പ്ലസ് ടു തുടർന്നു പഠിക്കണം എന്നാണു ഹരിശ്രീയുടെ ആഗ്രഹം. പുസ്തകമോ ബുക്കുകളോ വാങ്ങാൻ പറ്റിയിട്ടില്ല. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റുന്ന മൊബൈൽ ഫോൺ ഇല്ല. ടിവി കേടായതിനാൽ വിക്ടേഴ്സ് ചാനലും കിട്ടില്ല.സ്വന്തമായി അടച്ചുറപ്പുള്ള വീടും പഠിക്കാനുള്ള സൗകര്യവും – അതാണ് ഈ കുടുംബത്തിനാവശ്യം. ഉദാരമതികളുടെ സഹായം തേടുകയാണ് ഇവർ. ഫോൺ – 8086013470

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • ഇ.എച്ച്. ഹരിശ്രീ
  • സൗത്ത് ഇന്ത്യൻ ബാങ്ക് കോതനല്ലൂർ
  • അക്കൗണ്ട് നമ്പർ – 0639053000004193
  • ഐഎഫ് എസ് സി കോഡ് – SIBL 0000639