'ആ ബിലാൽ ഞാനല്ല'– തന്നെയും കുടുംബത്തെയും ബുദ്ധിമുട്ടിലാക്കരുതെന്ന് അപേക്ഷിച്ച് യുവാവ് ഫെയ്സ്ബുക്ക് ലൈവിൽ. കോട്ടയം താഴത്തങ്ങാടിയിലെ കൊലപാതകത്തിൽ‌ അവരുടടെ അയൽവാസിയായ മുഹമ്മദ് ബിലാൽ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു, പേരിലെ സാമ്യം കൊണ്ടു കുടുങ്ങിയത് കോട്ടയം സ്വദേശിയായ മറ്റൊരു മുഹമ്മദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ആ ബിലാൽ ഞാനല്ല'– തന്നെയും കുടുംബത്തെയും ബുദ്ധിമുട്ടിലാക്കരുതെന്ന് അപേക്ഷിച്ച് യുവാവ് ഫെയ്സ്ബുക്ക് ലൈവിൽ. കോട്ടയം താഴത്തങ്ങാടിയിലെ കൊലപാതകത്തിൽ‌ അവരുടെ അയൽവാസിയായ മുഹമ്മദ് ബിലാൽ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു, പേരിലെ സാമ്യം കൊണ്ടു കുടുങ്ങിയത് കോട്ടയം സ്വദേശിയായ മറ്റൊരു മുഹമ്മദ് ബിലാലാണ്.

നിരവധി ഫോൺകോളുകളാണ് തനിക്കും വീട്ടുകാർക്കും വരുന്നതെന്നും വാർത്ത കേട്ട അറിവു മാത്രമേ തനിക്കുള്ളെന്നും ശല്യപ്പെടരുതെന്നും ആവശ്യപ്പെട്ടു യുവാവ് ഫെയ്സ്ബുക്കിൽ ലൈവ് വിഡിയോ ചെയ്തു. കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ എറണാകുളത്ത് ഒളിവിൽ കഴിയവെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ADVERTISEMENT

കൊല്ലപ്പെട്ട ഷാനി മൻസിലിൽ ഷീബയുടെയും മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഭർത്താവ് എം.എ. അബ്ദുൽ സാലിയുടെയും വീടുമായി യുവാവ് അടുത്ത് ഇടപഴകിയിരുന്നു. പ്രതിയുടേതെന്നു കരുതുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതാണ് തുമ്പായത്. കൊലയ്ക്കു ശേഷം കടന്നുകളയുമ്പോൾ ചെങ്ങളത്തെ പെട്രോൾ പമ്പിൽ എത്തിയ ദൃശ്യങ്ങളാണ് ലഭിച്ചത്. ‘ 500 രൂപയ്ക്ക് പെട്രോൾ ’ എന്നു പറയുന്ന ഓഡിയോയും ലഭിച്ചു.

താഴത്തങ്ങാടി കൊലക്കേസ് പ്രതി മുഹമ്മദ് ബിലാല്‍

സാലിയുടേതാണ് പ്രതി ഓടിച്ചുവന്ന ചുവന്ന കാറെന്നു പൊലീസ് തിരിച്ചറി‍ഞ്ഞു. ദൃശ്യം പരിശോധിച്ച് പെട്രോൾ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെ സൂചനകൾ ലഭിച്ചു. കാർ പൊലീസ് കസ്റ്റഡിൽ എടുത്തു സൂചനയുണ്ട്. താഴത്തങ്ങാടി, കുമരകം, വൈക്കം, കൊച്ചി മേഖലയിലെ വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങളിൽ നിന്നാണ് കാർ തിരിച്ചറിഞ്ഞത്.

ADVERTISEMENT