പൊൻകുന്നം ∙ വെള്ളം ഇറങ്ങിയപ്പോൾ പഴയിടം കോസ് വേ സമീപന പാതയുടെ ഒരു ഭാഗം ഒലിച്ചു പോയി. ഒപ്പം അടുത്തിടെ പുനർ നിർമിച്ച കൈവരികളും വെള്ളം കൊണ്ടു പോയി.പാലത്തിന്റെ തൂണിലും തകർന്നു പോകാത്ത കൈവരിയിലും അടിഞ്ഞു കൂടിയ മാലിന്യം പൊൻകുന്നം – പ്ലാച്ചേരി റോഡ് നവീകരണം നടത്തുന്ന കരാറുകാരുടെ ജീവനക്കാർ മണ്ണ് മാന്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊൻകുന്നം ∙ വെള്ളം ഇറങ്ങിയപ്പോൾ പഴയിടം കോസ് വേ സമീപന പാതയുടെ ഒരു ഭാഗം ഒലിച്ചു പോയി. ഒപ്പം അടുത്തിടെ പുനർ നിർമിച്ച കൈവരികളും വെള്ളം കൊണ്ടു പോയി. പാലത്തിന്റെ തൂണിലും തകർന്നു പോകാത്ത കൈവരിയിലും അടിഞ്ഞു കൂടിയ മാലിന്യം പൊൻകുന്നം – പ്ലാച്ചേരി റോഡ് നവീകരണം നടത്തുന്ന കരാറുകാരുടെ ജീവനക്കാർ മണ്ണ് മാന്തി ഉപയോഗിച്ച് മാറ്റി. 

ഒലിച്ചു പോയ സമീപന പാത കല്ലും മണ്ണും നിറച്ച് സഞ്ചാര യോഗ്യമാക്കി.പൊൻകുന്നം – പ്ലാച്ചേരി റോഡ് നവീകരണം നടക്കുന്നതിനാൽ പൊൻകുന്നം, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ നിന്ന് മണിമലയിലേക്ക് ഉള്ള വാഹനങ്ങൾ പോകുന്നത് കോസ് വേ വഴി കയറി തീരദേശ റോഡിലൂടെയാണ്.

ADVERTISEMENT