കോട്ടയം ∙ ആ ശരീരം ഇനിയും സംസ്കരിച്ചില്ല. ആരാണെന്ന് കണ്ടെത്തിയിട്ടുമില്ല. മറിയപ്പള്ളിക്കു സമീപം സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥലത്തുനിന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് നാലുമാസം മുൻപാണ്.വൈക്കം കുടവെച്ചൂർ സ്വാമിക്കല്ല്, വെളുത്തേടത്ത് ചിറയിൽ ജിഷ്ണുവിന്റേതാണെന്ന് (23) പൊലീസ് പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ആ ശരീരം ഇനിയും സംസ്കരിച്ചില്ല. ആരാണെന്ന് കണ്ടെത്തിയിട്ടുമില്ല. മറിയപ്പള്ളിക്കു സമീപം സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥലത്തുനിന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് നാലുമാസം മുൻപാണ്.  വൈക്കം കുടവെച്ചൂർ സ്വാമിക്കല്ല്, വെളുത്തേടത്ത് ചിറയിൽ ജിഷ്ണുവിന്റേതാണെന്ന് (23) പൊലീസ് പറയുന്നു.  അല്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. 

തിരുവനന്തപുരം ഫൊറൻസിക് ലബോറട്ടറിയിലെ ഡിഎൻഎ പരിശോധനയിൽ ഇക്കാര്യം കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഡിഎൻഎ റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും കേരളത്തിനു പുറത്ത് ഡിഎൻഎ പരിശോധന വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.നിയമപടികളുമായി മുന്നോട്ടു പോകുമെന്നും അവർ പറയുന്നുജിഷ്ണുവിന്റെ തിരോധാനം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപീകരിച്ചിട്ടുണ്ട്.