കോട്ടയം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റ് ആവശ്യപ്പെടുമെന്നു മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. സ്ഥാനാർഥികളായി പരിഗണിക്കേണ്ടവരുടെ പട്ടിക കെപിസിസി പ്രസിഡന്റിനു കൈമാറുമെന്നും ലതിക സുഭാഷ് പറഞ്ഞു. മഹിള കോൺഗ്രസ് കോട്ടയം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനായി മഹിളാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റ് ആവശ്യപ്പെടുമെന്നു മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. സ്ഥാനാർഥികളായി പരിഗണിക്കേണ്ടവരുടെ പട്ടിക കെപിസിസി പ്രസിഡന്റിനു കൈമാറുമെന്നും ലതിക സുഭാഷ് പറഞ്ഞു. മഹിള കോൺഗ്രസ് കോട്ടയം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനായി മഹിളാ കോൺഗ്രസിനെ സജ്ജമാക്കുന്നതു ലക്ഷ്യമിട്ടു കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ ജില്ലാ നേതൃയോഗങ്ങൾക്കു കോട്ടയത്തു സമാപനമായി.

ജില്ലാ പ്രസിഡന്റ് ഡോ. ശോഭ സലിമോൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി സെക്രട്ടറിയുമായ സുധ കുര്യൻ സംസ്ഥാന ഭാരവാഹികളായ മോളി പീറ്റർ, മാലിനി കുറുപ്പ്, ബിന്ദു സന്തോഷ് കുമാർ, ബീനാ നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും ജയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു.