തലയോലപ്പറമ്പ് ∙ സെന്റ്‌ ജോർജ് പള്ളി തിരുനാളിനോടനുബന്ധിച്ചു തിരുസ്വരൂപ ഘോഷയാത്ര നടത്തി. ഇന്നലെ രാവിലെ10നു പള്ളി അങ്കണത്തിൽ നിന്ന് ഇടവക വികാരി ഫാ. വർഗീസ് ചെരപ്പറമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. ജിന്റോ പടയാട്ടിൽ, ട്രസ്റ്റിമാരായ ഇമ്മാനുവേൽ അരയത്തേൽ, സെബാസ്റ്റ്യൻ വടക്കേപാറശേരി, കേന്ദ്ര സമിതി ചെയർമാൻ ബേബി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലയോലപ്പറമ്പ് ∙ സെന്റ്‌ ജോർജ് പള്ളി തിരുനാളിനോടനുബന്ധിച്ചു തിരുസ്വരൂപ ഘോഷയാത്ര നടത്തി. ഇന്നലെ രാവിലെ10നു പള്ളി അങ്കണത്തിൽ നിന്ന് ഇടവക വികാരി ഫാ. വർഗീസ് ചെരപ്പറമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. ജിന്റോ പടയാട്ടിൽ, ട്രസ്റ്റിമാരായ ഇമ്മാനുവേൽ അരയത്തേൽ, സെബാസ്റ്റ്യൻ വടക്കേപാറശേരി, കേന്ദ്ര സമിതി ചെയർമാൻ ബേബി പുത്തൻപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഘോഷയാത്ര പുറപ്പെട്ടത്. ഇടവക വാർഡുകളിൽ യൂണിറ്റ് ഭാരവാഹികളും, ഇടവകാംഗങ്ങളും ചേർന്നു വരവേൽപ് നൽകി. വൈകിട്ട് ആഘോഷമായ തിരുനാൾ കുർബാന, വേസ്പര എന്നിവ നടത്തി. ഫാ. വർഗീസ് തൊട്ടിയിൽ കാർമികത്വം വഹിച്ചു. ഫാ. മാർട്ടിൻ ശങ്കുരിക്കൽ പ്രസംഗിച്ചു.

തിരുനാൾ ദിനമായ ഇന്നു രാവിലെ 6നും 7.30നും 9നും10.30നും വൈകിട്ട് 4നും രാത്രി 9നും കുർബാന. ഫാ. ആന്റോ ചേരാംതുരുത്തി, ഫാ. മാർട്ടിൻ ശങ്കുരിക്കൽ, ഫാ. വർഗീസ് ചെരപ്പറമ്പിൽ, ഫാ. ജിന്റോ പടയാട്ടിൽ, ഫാ. ഷാജു വടക്കൻ, ഫാ. ഫ്രെഢി കോട്ടൂർ എന്നിവർ കാർമികത്വം വഹിക്കും. വൈകിട്ട് 5.30ന് ആഘോഷമായ തിരുനാൾ കുർബാന. ഫാ. പോൾസൺ പേരേപ്പാടൻ കാർമികത്വം വഹിക്കും. ഫാ. ബോബി ജോസ് കട്ടിക്കാട് തിരുനാൾ സന്ദേശം നൽകും. തുടർന്നു പ്രദക്ഷിണം. സമാപന ദിവസമായ നാളെ രാവിലെ 6നു മരിച്ചവർക്കായുള്ള റാസ, കുർബാന. സെമിത്തേരി സന്ദർശനം.

ADVERTISEMENT