കടുത്തുരുത്തി ∙ കന്നി വോട്ട് അച്ചയ്ക്ക് തന്നെ ചെയ്യാനായതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് സ്റ്റീവും സ്റ്റെഫിയും. കടുത്തുരുത്തിയിലെ എൽഡിഎഫ് സ്ഥാനാർഥി സ്റ്റീഫൻ ജോർജിന്റെ മക്കളാണ് സ്റ്റീവും സ്റ്റെഫിയും . സ്ഥാനാർഥി സ്റ്റീഫൻ ജോർജിനും അമ്മ ജിജിമോൾ സ്റ്റീഫനും ഒപ്പം രാവിലെ 7.30 ഓടെ കുറുമുള്ളൂർ സെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്തുരുത്തി ∙ കന്നി വോട്ട് അച്ചയ്ക്ക് തന്നെ ചെയ്യാനായതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് സ്റ്റീവും സ്റ്റെഫിയും. കടുത്തുരുത്തിയിലെ എൽഡിഎഫ് സ്ഥാനാർഥി സ്റ്റീഫൻ ജോർജിന്റെ മക്കളാണ് സ്റ്റീവും സ്റ്റെഫിയും . സ്ഥാനാർഥി സ്റ്റീഫൻ ജോർജിനും അമ്മ ജിജിമോൾ സ്റ്റീഫനും ഒപ്പം രാവിലെ 7.30 ഓടെ കുറുമുള്ളൂർ സെന്റ് തോമസ് യൂ പി സ്കൂളിലെ 18–ാം നമ്പർ ബൂത്തിലെത്തിയാണ് സ്റ്റീവ് ജി സ്റ്റീഫനും , സ്റ്റെഫി സ്റ്റീഫനും ആദ്യമായി വോട്ട് ചെയ്തത്. 

കന്നി വോട്ടിന്റെ ആശങ്കയും ആകാംക്ഷയും ഇരുവർക്കും ഉണ്ടായിരുന്നുവെങ്കിലും ബാലറ്റ് യൂണിറ്റിൽ മൂന്നാമതായി രേഖപ്പെടുത്തിയിരുന്ന അച്ചയുടെ രണ്ടില ചിഹ്നത്തിൽ വോട്ട് ചെയ്തെന്ന് സ്റ്റീവും സ്റ്റെഫിയും പറഞ്ഞു.  സ്റ്റീവ് ഡിഗ്രി വിദ്യാർഥിയും സ്റ്റെഫി ബിഡിഎസ് വിദ്യാർഥിനിയുമാണ്. സ്റ്റീഫൻ ജോർജിന്റെ ഭാര്യ ജിജി മോളും മകൻ സ്റ്റീവും പ്രചാരണ രംഗത്ത് സജീവമായിരുന്നു.