കോട്ടയം∙ തുടർച്ചയായ മൂന്നാം തവണയും കോട്ടയത്തെ വോട്ടർമാർ തന്നിൽ ഏൽപിച്ച വിശ്വാസം ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. രാഷ്ട്രീയ വ്യത്യാസമില്ലാതെ സർക്കാരും ഭരണകൂടവും ഒപ്പം നിൽക്കുകയാണെങ്കിൽ ഒട്ടേറെ പദ്ധതികൾ കോട്ടയത്തു നടപ്പാക്കാനുണ്ട്. പദ്ധതികൾ വേഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ തുടർച്ചയായ മൂന്നാം തവണയും കോട്ടയത്തെ വോട്ടർമാർ തന്നിൽ ഏൽപിച്ച വിശ്വാസം ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. രാഷ്ട്രീയ വ്യത്യാസമില്ലാതെ സർക്കാരും ഭരണകൂടവും ഒപ്പം നിൽക്കുകയാണെങ്കിൽ ഒട്ടേറെ പദ്ധതികൾ കോട്ടയത്തു നടപ്പാക്കാനുണ്ട്.

പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണം

ADVERTISEMENT

തുടർഭരണത്തിൽ കോട്ടയം പ്രതീക്ഷ വയ്ക്കുന്ന ഒട്ടേറെ പദ്ധതികളുണ്ട്. എൽഡിഎഫ് സർക്കാർ അനുകൂല സമീപനം സ്വീകരിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. ക‍ഞ്ഞിക്കുഴി മേൽപാലം അടക്കമുള്ള പല പദ്ധതികളും ഇവിടെ പൂർത്തിയാക്കാനായിട്ടില്ല. പണം അനുവദിച്ചിട്ടും പൂർ‌ത്തീകരിക്കാനാകാത്ത പദ്ധതികൾ  നടപ്പാക്കാനാണു മുൻഗണന നൽകേണ്ടത്.

കെഎസ്ആർടിസി ഡിപ്പോ  നവീകരണം വേണം

ADVERTISEMENT

കോടിമത പാലം, കഞ്ഞിക്കുഴി റെയിൽവേ മേൽപാലം, ചിങ്ങവനം സ്പോർട്സ് കോംപ്ലക്സ്, സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട്, കെഎസ്ആർടിസി ഡിപ്പോ  നവീകരണം, ശാസ്ത്രി  റോഡ് നവീകരണം എന്നീ പദ്ധതികളാണ് ഉടൻ പൂർത്തിയാക്കേണ്ടത്. 

പുതിയ പദ്ധതികൾ

ADVERTISEMENT

പുതിയ സർക്കാരുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം അവരുടെ നയങ്ങൾക്ക് അനുസരിച്ചു പുതിയ പദ്ധതികൾ രൂപകൽപന ചെയ്യും.