കോട്ടയം ∙ 77 ദിവസങ്ങൾക്കു ശേഷം ജില്ലയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 300നു താഴെയെത്തി. ഇന്നലെ 287 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3, 968 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.23 ശതമാനം. 834 പേർ കോവിഡ് മുക്തരായി. 4,409 പേരാണ് ചികിത്സയിലുള്ളത്.പ്രതീക്ഷ നൽകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ 77 ദിവസങ്ങൾക്കു ശേഷം ജില്ലയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 300നു താഴെയെത്തി. ഇന്നലെ 287 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3, 968 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.23 ശതമാനം. 834 പേർ കോവിഡ് മുക്തരായി. 4,409 പേരാണ് ചികിത്സയിലുള്ളത്.

പ്രതീക്ഷ നൽകി ടിപിആർ

ADVERTISEMENT

ഒരാഴ്ച ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശാവഹമാണ്. 10ൽ താഴെയായിരുന്നു പല ദിവസവും നിരക്ക്. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലും പോസിറ്റിവിറ്റി നിരക്കിൽ കുറവുണ്ട്. നാളെയാണു തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ടിപിആർ അവലോകനം ചെയ്ത് ഇളവുകളും നിയന്ത്രണങ്ങളും പുനഃക്രമീകരിക്കുന്നത്.

വാക്സീൻ വിതരണം

ADVERTISEMENT

ഇന്ന് 82 കേന്ദ്രങ്ങളിൽ കോവിഷീൽഡ് വാക്സീൻ നൽകും. 45 വയസ്സിനു മുകളിലുള്ളവർക്കാണ് വാക്സീൻ. 80 ശതമാനം ആദ്യ ഡോസുകാർക്കും 20 ശതമാനം രണ്ടാം ഡോസുകാർക്കും നൽകും. www.cowin.gov.in വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തു ബുക്ക് ചെയ്തവർക്കാണു ലഭിക്കുക.

കഴിഞ്ഞ ആഴ്ചയിൽ ജില്ലയിലെ ടിപിആർ

ADVERTISEMENT

തീയതി, ടിപിആർ ശതമാനം
∙14    10.55
∙15   7.69
∙16   10.29
∙17   8.33
∙18   7.36
∙19   8.35
∙20 9.29
∙ഇന്നലെ 7.23