കറുകച്ചാൽ ∙ ഇടയിരിക്കപ്പുഴയിലെ ശിവോദയപുരം, മൂക്കൻപാറ മേഖലയിൽ ചെറുമോഷണങ്ങൾ വ്യാപകമാകുന്നു. വീടിനു മുന്നിലെ ചെടിച്ചട്ടികളും ചക്കയും പട്ടാപ്പകൽ മോഷണം പോകുന്നതായാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞദിവസം ഇടയിരിക്കപ്പുഴ പ്രസന്നാലയം രാജേശ്വരൻ നായരുടെ നിർമാണം നടക്കുന്ന വീടിന്റെ മുന്നിലെ പ്ലാവിൽ നിന്നു ആളില്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുകച്ചാൽ ∙ ഇടയിരിക്കപ്പുഴയിലെ ശിവോദയപുരം, മൂക്കൻപാറ മേഖലയിൽ ചെറുമോഷണങ്ങൾ വ്യാപകമാകുന്നു. വീടിനു മുന്നിലെ ചെടിച്ചട്ടികളും  ചക്കയും പട്ടാപ്പകൽ മോഷണം പോകുന്നതായാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞദിവസം ഇടയിരിക്കപ്പുഴ പ്രസന്നാലയം രാജേശ്വരൻ നായരുടെ നിർമാണം നടക്കുന്ന വീടിന്റെ മുന്നിലെ പ്ലാവിൽ നിന്നു  ആളില്ലാത്ത സമയത്ത്‌ ചക്ക മുഴുവനും മോഷണം പോയി. തൊട്ടടുത്ത സ്ഥലത്തു നിന്നും മറ്റൊരു വീട്ടിൽ നിന്നും സമാന രീതിയിൽ ചക്ക മോഷണം പോയിരുന്നു.

ശിവോദയപുരത്ത് അടുത്തടുത്ത 3 വീടുകളിൽ നിന്നു രാത്രിയിലാണ് ചെടിച്ചട്ടികൾ മോഷണം പോയത്‌. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ മോഷ്ടിക്കുന്നത്‌ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കറുകച്ചാൽ പൊലീസ്‌ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മോഷണം തടയാനുള്ള നടപടി പൊലീസ്‌ സ്വീകരിക്കണമെന്നാണ്‌ പ്രദേശവാസികളുടെ ആവശ്യം. ഏതാനും ആഴ്‌ച മുൻപ്‌ പ്ലാക്കൽപടി കവലയിൽ നിന്നു ബൈക്കും മോഷണം പോയിരുന്നു. പ്രദേശത്ത്‌ പൊലീസ്‌ പട്രോളിങ്‌ കാര്യക്ഷമമാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.