മണിമല ∙ മഴ നനയാതിരിക്കാൻ കയറി നിന്ന വീട്ടിലെ പെൺകുട്ടിയോടു മോശമായി സംസാരിച്ച മീൻകച്ചവടക്കാരനെ പൊലീസ് പിടികൂടി. മണിമല വള്ളൻചിറ സ്വദേശി സലീമിനെയാണ്(55) മണിമല പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെയാണ് സംഭവം. പതിവായി ബൈക്കിൽ മീൻ വിൽപനയ്ക്ക് എത്തുന്ന സലീം മഴയെത്തുടർന്ന് വെള്ളാവൂർ പഞ്ചായത്തിലെ ഒരു വീട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണിമല ∙ മഴ നനയാതിരിക്കാൻ കയറി നിന്ന വീട്ടിലെ പെൺകുട്ടിയോടു മോശമായി സംസാരിച്ച മീൻകച്ചവടക്കാരനെ പൊലീസ് പിടികൂടി. മണിമല വള്ളൻചിറ സ്വദേശി സലീമിനെയാണ്(55) മണിമല പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെയാണ് സംഭവം. പതിവായി ബൈക്കിൽ മീൻ വിൽപനയ്ക്ക് എത്തുന്ന സലീം മഴയെത്തുടർന്ന് വെള്ളാവൂർ പഞ്ചായത്തിലെ ഒരു വീട്ടിൽ കയറി നിന്നു. 

ഇതേ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടാണ് ഇയാൾ അശ്ലീലം പറഞ്ഞത്. സ്ഥലത്തു നിന്നു കടന്നുകളഞ്ഞ ഇയാൾക്കെതിരെ പെൺകുട്ടിയും രക്ഷിതാക്കളും പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.