വൈക്കം ∙ ഭരത് മമ്മൂട്ടിക്ക് ജന്മനാടിന്റെ പിറന്നാൾ സമ്മാനം. അദ്ദേഹത്തിന്റെ തറവാട്ടിലേക്ക് എത്തിച്ചേരാനുള്ള ചെമ്പ് മുസ്‌ലിം പള്ളി - കാട്ടാമ്പള്ളി റോഡിന് പത്മശ്രീ ഭരത് മമ്മൂട്ടി റോഡ് എന്ന് നാമകരണം ചെയ്താണ് ചെമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനം നൽകിയത്. ചെമ്പ് ഗ്രാമത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ ഭരത് മമ്മൂട്ടിക്ക് ജന്മനാടിന്റെ പിറന്നാൾ സമ്മാനം. അദ്ദേഹത്തിന്റെ തറവാട്ടിലേക്ക് എത്തിച്ചേരാനുള്ള ചെമ്പ് മുസ്‌ലിം പള്ളി - കാട്ടാമ്പള്ളി റോഡിന് പത്മശ്രീ ഭരത് മമ്മൂട്ടി റോഡ് എന്ന് നാമകരണം ചെയ്താണ് ചെമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനം നൽകിയത്.

ചെമ്പ് ഗ്രാമത്തിലെ ലോക ശ്രദ്ധയിൽ എത്തിച്ച നടന് ആദരം നൽകാനുള്ള തീരുമാനം പഞ്ചായത്ത് കമ്മിറ്റി പാസാക്കി. പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.രമേശൻ, പഞ്ചായത്തംഗങ്ങളായ അമൽരാജ്, കെ.വി.പ്രകാശൻ, സുനിൽ മുണ്ടയ്ക്കൽ, രാഗിണി ഗോപി, റെജി മേച്ചേരി, ലത അനിൽകുമാർ, രഞ്ജിനി ബാബു, ഉഷ പ്രസാദ്, രമണി മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.