കോരുത്തോട് ∙ തെരുവുനായ് ശല്യം രൂക്ഷമായതോടെ ജനം ഭീതിയിൽ. ആക്രമണത്തിൽ 3 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച കുന്നിപ്പറമ്പിൽ ഗോപിക്കു കടിയേറ്റതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ കുമാരമംഗലം സുനിൽ, റോഷ്നി എന്നിവരെയും നായ ആക്രമിച്ചിരുന്നു.6 നായ്ക്കളാണ് ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. ഇതിൽ ഒരെണ്ണമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോരുത്തോട് ∙ തെരുവുനായ് ശല്യം രൂക്ഷമായതോടെ ജനം ഭീതിയിൽ.  ആക്രമണത്തിൽ 3 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച കുന്നിപ്പറമ്പിൽ ഗോപിക്കു കടിയേറ്റതാണ്  ഒടുവിലത്തെ സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ കുമാരമംഗലം സുനിൽ, റോഷ്നി എന്നിവരെയും നായ ആക്രമിച്ചിരുന്നു.6 നായ്ക്കളാണ് ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. ഇതിൽ ഒരെണ്ണമാണ് ആളുകളെ ആക്രമിക്കുന്നത്. ആളുകളെ ആക്രമിച്ച ശേഷം ഓടി ഒളിക്കുന്ന നായ വീണ്ടും എത്തുന്നതായി നാട്ടുകാർ പറയുന്നു. കടകളിലും മറ്റു പോകുന്നവർ തടി രക്ഷിക്കാൻ വടി കരുതേണ്ട സ്ഥിതിയാണ്.വീടുകളിൽ വളർത്തിയ ശേഷം ഉപേക്ഷിച്ച നായ്ക്കളാണ് ടൗണിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നതെന്നു പറയുന്നു.  കൂടുതൽ ആളുകളെ ആക്രമിക്കുന്നതിനു മുൻപേ പിടികൂടാൻ നടപടി വേണമെന്ന് ആവശ്യം ശക്തമായി.