കല്ലറ∙ ശ്രീ ശാരദ ക്ഷേത്രത്തിലെ പള്ളിവേട്ട ദിവസം കല്ലറ ശ്രീ ശാരദ യൂത്ത് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കല്ലറ പൂരം സംഘടിപ്പിച്ചു. ഗജഭീമൻ പുതുപ്പള്ളി കേശവൻ ദേവിയുടെ തിടമ്പേറ്റി. പുതുപ്പള്ളി കേശദേവൻ, പാലാ കുട്ടി ശങ്കരൻ എന്നീ ആനകൾ അകമ്പടി സേവിച്ചു. മേള കലാരത്നം ചൊവ്വല്ലൂർ മോഹന വാരിയരും 41ൽ പരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലറ∙  ശ്രീ ശാരദ ക്ഷേത്രത്തിലെ പള്ളിവേട്ട ദിവസം കല്ലറ ശ്രീ ശാരദ യൂത്ത് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കല്ലറ പൂരം സംഘടിപ്പിച്ചു. ഗജഭീമൻ പുതുപ്പള്ളി കേശവൻ ദേവിയുടെ തിടമ്പേറ്റി. പുതുപ്പള്ളി കേശദേവൻ, പാലാ കുട്ടി ശങ്കരൻ എന്നീ ആനകൾ അകമ്പടി സേവിച്ചു. മേള കലാരത്നം ചൊവ്വല്ലൂർ മോഹന വാരിയരും 41ൽ പരം കലാകാരന്മാരും ചേർന്ന് പാണ്ടിമേളം അവതരിപ്പിച്ചു.  ആറാട്ട് ദിവസമായിരുന്ന ഇന്നലെ ആറാട്ടുബലി, ആറാട്ട് തിരിച്ചെഴുന്നള്ളിക്കൽ, വലിയ കാണിക്ക, കൊടിയിറക്കൽ, പഞ്ചവിംശതി, കലശാഭിഷേകം, മംഗളാരതി എന്നീ ചടങ്ങുകൾ നടന്നു. ആറാട്ട് സദ്യയും മ്യൂസിക്കൽ നൈറ്റും ആദരവ് സമ്മേളനവും സംഘടിപ്പിച്ചു.