കോട്ടയം ∙ പാതയിരട്ടിപ്പിക്കൽ ജോലികൾ പുരോഗമിക്കുന്ന ചിങ്ങവനം പാതയിൽ കോട്ടയം റെയിൽവേ സ്റ്റേഷനും മുട്ടമ്പലം ലവൽക്രോസിങ്ങിനും ഇടയിലുള്ള 2 തുരങ്കങ്ങളുടെ ചുറ്റുമുള്ള മണ്ണെടുപ്പ് 31ന് അകം പൂർത്തിയാകും. ഡിസംബർ ആദ്യ ആഴ്ചയിലാണു 2 ടണലിന്റെയും അരികിൽ മണ്ണെടുപ്പ് ആരംഭിച്ചത്. 15,000 എം ക്യൂബ് മണ്ണു കൂടി ഇനിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പാതയിരട്ടിപ്പിക്കൽ ജോലികൾ പുരോഗമിക്കുന്ന ചിങ്ങവനം പാതയിൽ കോട്ടയം റെയിൽവേ സ്റ്റേഷനും മുട്ടമ്പലം ലവൽക്രോസിങ്ങിനും ഇടയിലുള്ള 2 തുരങ്കങ്ങളുടെ ചുറ്റുമുള്ള മണ്ണെടുപ്പ് 31ന് അകം പൂർത്തിയാകും.ഡിസംബർ ആദ്യ ആഴ്ചയിലാണു 2 ടണലിന്റെയും അരികിൽ മണ്ണെടുപ്പ് ആരംഭിച്ചത്. 15,000 എം ക്യൂബ് മണ്ണു കൂടി ഇനിയും നീക്കം ചെയ്യാനുണ്ട്. ടണലിന്റെ ഭാഗത്തു മണ്ണു നീക്കിയ സ്ഥലത്തു ശക്തമായ ഉറവ കണ്ടെത്തിയതു ജോലികളെ ബാധിക്കുന്നുണ്ട്. ഈ ജലം ദൂരത്തേക്ക് ഒഴുക്കിക്കളയുകയാണ്.

കോട്ടയം റബർ ബോർഡ് മന്ദിരത്തിന്റെ സമീപത്തെ ടണലിന്റെ ചുറ്റുമുള്ള മണ്ണു നീക്കുന്നു.

രാത്രിയും പകലും മണ്ണു നീക്കുന്നുണ്ട്. ഫെബ്രുവരി ആദ്യവാരം ടണലിന്റെ വശങ്ങളിൽ മണ്ണു നീക്കിയ ഭാഗത്തു ഭിത്തിയുടെ സംരക്ഷണത്തിനായി കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ ജോലികൾ ആരംഭിക്കും. 2 തവണ ഉണ്ടായ കോവിഡും ശക്തമായ മഴയും പ്രകൃതിക്ഷോഭങ്ങളും മറികടന്നാണു മണ്ണെടുപ്പ് അവസാന ഘട്ടത്തിലേക്കു നീങ്ങുന്നത്. തൊഴിലാളികൾക്കു കോവിഡ് ബാധിച്ചാൽ ജോലികൾ സ്തംഭനത്തിലാകും എന്നതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നു കരാറുകാർ പറയുന്നു.