മുണ്ടക്കയം∙ ആൾത്താമസം ഇല്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പ്രതികൾകൂടി അറസ്റ്റിലായി. ചിറ്റടി ഐലുമാലിയിൽ ലിജു (38), 31-ാം മൈൽ കണ്ണംകുളം ജിബിൻ (32) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഇഞ്ചിയാനി അടക്കാത്തോട്ടത്തിൽ രാജൻ (63) നേരത്തേ അറസ്റ്റിലായിരുന്നു. ഇഞ്ചിയാനി തേക്കനാട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുണ്ടക്കയം∙ ആൾത്താമസം ഇല്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പ്രതികൾകൂടി അറസ്റ്റിലായി. ചിറ്റടി ഐലുമാലിയിൽ ലിജു (38), 31-ാം മൈൽ കണ്ണംകുളം ജിബിൻ (32) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഇഞ്ചിയാനി അടക്കാത്തോട്ടത്തിൽ രാജൻ (63) നേരത്തേ അറസ്റ്റിലായിരുന്നു.

ഇഞ്ചിയാനി തേക്കനാട്ട് ആൽബിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 150 കിലോ ഒട്ടുപാലാണ് മോഷണം പോയത്. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷണം നടന്ന ദിവസം സംശയാസ്പദമായി കണ്ട വാഹനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി ഓട്ടോ ഡ്രൈവറായ രാജനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൂട്ടുപ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. സി.ഐ.ഷൈൻ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ADVERTISEMENT