പാലാ ∙ സംസ്ഥാന ബജറ്റ് പാലായെ സംബന്ധിച്ചു നിരാശാജനകമെന്നു മാണി സി.കാപ്പൻ എംഎൽഎ. അന്തീനാട്-മേലുകാവ് മേജർ ഡിസ്ട്രിക്ട് റോഡിൽ കുരിശിങ്കൽ പാലവും അപ്രോച്ച് റോഡിന് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനും മീനച്ചിൽ റബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണ സംഘം പ്രവർത്തനത്തിനും ഉൾപ്പെടെ ആകെ 7 കോടി രൂപ മാത്രമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ സംസ്ഥാന ബജറ്റ് പാലായെ സംബന്ധിച്ചു നിരാശാജനകമെന്നു മാണി സി.കാപ്പൻ എംഎൽഎ. അന്തീനാട്-മേലുകാവ് മേജർ ഡിസ്ട്രിക്ട് റോഡിൽ കുരിശിങ്കൽ പാലവും അപ്രോച്ച് റോഡിന് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനും മീനച്ചിൽ റബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണ സംഘം പ്രവർത്തനത്തിനും ഉൾപ്പെടെ ആകെ 7 കോടി രൂപ മാത്രമാണ്  ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ടൂറിസം, കൃഷി, പൊതുമരാമത്ത് ഉൾപ്പെടെ പാലായ്ക്കു ഗുണകരമാകുന്ന പദ്ധതികൾ സമർപ്പിച്ചിരുന്നു.

കൊട്ടാരമറ്റത്തു നിന്ന് വൈക്കം റൂട്ടിലേക്ക് ഫ്ലൈഓവർ നിർമിക്കണമെന്ന പ്രോജക്ട്,  7.5 കിലോമീറ്റർ നീളമുള്ള കുമ്പങ്ങാനം-പഴുക്കാക്കാനം- പുള്ളിക്കാനം റോഡ് ആധുനികവൽക്കരിക്കാനുള്ള പദ്ധതി തുടങ്ങിയവ  സമർപ്പിച്ചിരുന്നു. കാനാട്ടുപാറയിൽ ഫുഡ് പാർക്ക്, ചകിണിയാംതടം ചെക്ഡാം കം ബ്രിജ്, സർക്കാർ റെസ്റ്റ് ഹൗസുകളുടെ നവീകരണം, ഇലവീഴാപൂഞ്ചിറ റോപ് വേ തുടങ്ങിയ 20 പദ്ധതികളാണ് സമർപ്പിച്ചതെന്ന് മാണി സി.കാപ്പൻ പറഞ്ഞു.