മണിമല ∙ പത്താം ക്ലാസ് വിദ്യാർഥി വീടിനു മുന്നിൽ റോഡിൽ നിർത്തിയിട്ട സൈക്കിൾ നിമിഷങ്ങൾക്കകം മോഷണം പോയി. മണിമലയിലെ വ്യാപാരി മൈലാടുംപാറയിൽ സണ്ണിയുടെ മകൻ ആർവിൻ കടയിൽ പോയി തിരികെ എത്തിയപ്പോഴാണ് സൈക്കിൾ മണിമല പാലത്തിനു സമീപം റോഡരികത്തു നിർത്തിയിട്ടത്. തുടർന്ന് വീട്ടിൽ കയറി ഭക്ഷണം കഴിച്ചു വന്നപ്പോൾ സൈക്കിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണിമല ∙ പത്താം ക്ലാസ് വിദ്യാർഥി വീടിനു മുന്നിൽ റോഡിൽ നിർത്തിയിട്ട സൈക്കിൾ നിമിഷങ്ങൾക്കകം മോഷണം പോയി.  മണിമലയിലെ വ്യാപാരി മൈലാടുംപാറയിൽ സണ്ണിയുടെ മകൻ ആർവിൻ കടയിൽ പോയി തിരികെ എത്തിയപ്പോഴാണ് സൈക്കിൾ മണിമല പാലത്തിനു സമീപം റോഡരികത്തു നിർത്തിയിട്ടത്. തുടർന്ന് വീട്ടിൽ കയറി ഭക്ഷണം കഴിച്ചു വന്നപ്പോൾ സൈക്കിൾ കാണാനില്ല. നാടാകെ അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ലെന്നു സണ്ണി പറയുന്നു. ഏറെ പഴക്കമില്ലാത്ത, സന്തതസഹചാരിയായ  സൈക്കിൾ നഷ്ടപ്പെട്ട ദുഃഖത്തിലാണ് ആർവിൻ. വീടിന് മുന്നിലുള്ള സിസിടിവി ദൃശ്യത്തിൽ സൈക്കിൾ കൊണ്ടുപോകുന്നതു കാണാം. അടുത്ത ദിവസം മറ്റ് വീടുകളിലെ ദൃശ്യം കൂടി പരിശോധിക്കുന്നതോടെ കള്ളനെ പിടികൂടാമെന്ന വിശ്വാസത്തിലാണ് ഇവർ.