കെഎസ്ആർടിസി പാലാ ഡിപ്പോയിൽ ഷോപ്പ് ഓൺ വീൽ പദ്ധതി പ്രകാരം സൂപ്പർമാർക്കറ്റ് ഉടൻ പ്രവർത്തനം തുടങ്ങും. പാമ്പാടി ആസ്ഥാനമായുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മ – ഡിഫറന്റ്ലി ഏബിൾഡ് പഴ്സൻ കോ – ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (ഡാപ്കോ) പഴയ ബസ് വാങ്ങി കടയാക്കുന്നത്. ഇതിന്റെ നിർമാണം നടന്നു വരികയാണ്. പാലാ, ചങ്ങനാശേരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ആർടിസി പാലാ ഡിപ്പോയിൽ ഷോപ്പ് ഓൺ വീൽ പദ്ധതി പ്രകാരം സൂപ്പർമാർക്കറ്റ് ഉടൻ പ്രവർത്തനം തുടങ്ങും. പാമ്പാടി ആസ്ഥാനമായുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മ – ഡിഫറന്റ്ലി ഏബിൾഡ് പഴ്സൻ കോ – ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (ഡാപ്കോ) പഴയ ബസ് വാങ്ങി കടയാക്കുന്നത്. ഇതിന്റെ നിർമാണം നടന്നു വരികയാണ്. 

പാലാ, ചങ്ങനാശേരി ഡിപ്പോകളിൽ നിന്ന് ഓരോ ബസാണ് ആവശ്യപ്പെട്ടിരുന്നത്. പാലാ ഡിപ്പോയിലെ ബസ് ലഭിച്ചു. ഒരു ലക്ഷം രൂപ സെക്യൂരിറ്റി നൽകിയാണ് ബസ് ഏറ്റെടുത്തത്. മാസം 20,000 രൂപയും 18% ജിഎസ്ടിയും ചേർന്നുള്ള തുക വാടകയായി നൽകണം. ബസ് സൂപ്പർമാർക്കറ്റായി മാറ്റിയെടുക്കാൻ 2 ലക്ഷം രൂപയാണ് ചെലവിടുന്നതെന്നു ഡാപ്കോ സെക്രട്ടറി എം.സി.സ്കറിയ പറഞ്ഞു.