ചങ്ങനാശേരി ∙ അധ്യയനവർഷം ആരംഭിക്കുന്നതിനു മുൻപായി മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ ബസുകളുടെ സുരക്ഷിതത്വ പരിശോധന ആരംഭിച്ചു. ജില്ലയിൽ 4 കേന്ദ്രങ്ങളിൽ ജോ. ആർടി ഓഫിസുകളുടെ നേതൃത്വത്തിലാണു വാഹനപരിശോധന നടത്തിയത്. അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ അധ്യയനവർഷം ആരംഭിക്കുന്നതിനു മുൻപായി മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ ബസുകളുടെ സുരക്ഷിതത്വ പരിശോധന ആരംഭിച്ചു. ജില്ലയിൽ 4 കേന്ദ്രങ്ങളിൽ ജോ. ആർടി ഓഫിസുകളുടെ നേതൃത്വത്തിലാണു വാഹനപരിശോധന നടത്തിയത്. അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി.

∙ കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഉഴവൂർ എന്നിവിടങ്ങളിലായി 230 സ്കൂൾ വാഹനങ്ങളാണു പരിശോധിച്ചത്. ഇതിൽ 45 വാഹനങ്ങൾക്കു സർട്ടിഫിക്കറ്റ് നൽകിയില്ല.