ചങ്ങനാശേരി ∙ തൃക്കാക്കരയിലെ വിജയനിമിഷത്തിൽ മാടപ്പള്ളിയിലെ പൊലീസ് നടപടി ഓർമിപ്പിച്ച് റോസ്‍ലിൻ ഫിലിപ്. മാടപ്പള്ളിയിലെ സിൽവർ ലൈൻ വിരുദ്ധ സമരത്തിനിടെ പൊലീസ് വലിച്ചിഴച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോയ റോസ്‍ലിൻ അന്നു ധരിച്ച അതേ വസ്ത്രം ധരിച്ചാണ് ഇന്നലെ ആഹ്ലാദ പ്രകടനത്തിനെത്തിയത്. സിൽവർ ലൈൻ വിരുദ്ധ സമര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ തൃക്കാക്കരയിലെ വിജയനിമിഷത്തിൽ മാടപ്പള്ളിയിലെ പൊലീസ് നടപടി ഓർമിപ്പിച്ച് റോസ്‍ലിൻ ഫിലിപ്. മാടപ്പള്ളിയിലെ സിൽവർ ലൈൻ വിരുദ്ധ സമരത്തിനിടെ പൊലീസ് വലിച്ചിഴച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോയ റോസ്‍ലിൻ അന്നു ധരിച്ച അതേ വസ്ത്രം ധരിച്ചാണ് ഇന്നലെ ആഹ്ലാദ പ്രകടനത്തിനെത്തിയത്. സിൽവർ ലൈൻ വിരുദ്ധ സമര സമിതി പ്രവർത്തകർ നേരിട്ട ദുരനുഭവങ്ങളുടെ ഓർമപ്പെടുത്തലും അതിനെതിരായ പ്രതിഷേധവുമാണ് അതേ വേഷം തന്നെ ധരിച്ച് ഇന്നലത്തെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് റോസ്‌ലിൻ പറഞ്ഞു.

തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി മാടപ്പള്ളിയിലെ സമരപ്പന്തലിൽ മധുരം വിതരണം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സിൽവർ ലൈൻ പദ്ധതിയുമായി മുൻപോട്ടു പോകാൻ തീരുമാനിച്ച സർക്കാരിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.‌