ചെമ്മലമറ്റം ∙ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വായന വാരാഘോഷ പരിപാടികൾ എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എ.വി.ജോർജ് ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സാബു മാത്യു പ്രസംഗിച്ചു. വായന വാരത്തോടനുബന്ധിച്ച് തയാറാക്കിയ സാഹിത്യകാരന്മാരുടെ ചിത്രങ്ങളടങ്ങിയ ബിഗ് ബുക്ക് മാനേജർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെമ്മലമറ്റം ∙ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വായന വാരാഘോഷ പരിപാടികൾ എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എ.വി.ജോർജ് ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സാബു മാത്യു പ്രസംഗിച്ചു. വായന വാരത്തോടനുബന്ധിച്ച് തയാറാക്കിയ സാഹിത്യകാരന്മാരുടെ ചിത്രങ്ങളടങ്ങിയ ബിഗ് ബുക്ക് മാനേജർ ഫാ.സഖറിയാസ് ആട്ടപ്പാട്ട് പ്രകാശനം ചെയ്തു.

പൂഞ്ഞാർ ∙ ഗൈഡൻസ് പബ്ലിക് സ്കൂൾ ക്യാംപസിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആനിൽ വിവിധ പരിപാടികളോടെ വായനദിനം ആചരിച്ചു. കുട്ടികൾ വായന പ്രതിജ്ഞ എടുത്തു. ലോകം പ്രവാചകനെ വായിക്കുന്നു എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം നടത്തി. മാനേജർ പി.എ.ഹാഷിം, പ്രിൻസിപ്പൽ അക്ബർ സ്വലാഹി, ഇ.എം.സാബിർ, അഫ്താബ് ആലം, ബിലാൽ നൗഷാദ്, ജുമാൻ മുഹമ്മദ്, മുഹമ്മദ് ഫുആദ്, മുഹമ്മദ് സയ്യാൻ, ഫഹീം ഫൈസൽ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

കുറിച്ചിത്താനം ∙പി.ശിവരാമപ്പിള്ള സ്മാരക പീപ്പിൾസ് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാദിനാചരണവും വിവിധ മേഖലകളിൽ പുരസ്കാരം നേടിയവരെ ആദരിക്കലും നടത്തി. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് ഡോ.തോമസ് സ്കറിയ അധ്യക്ഷത വഹിച്ചു.

ഏഴാച്ചേരി അമ്പാടി രാധാകൃഷ്ണൻ സ്മാരക പുരസ്കാരം നേടിയ എസ്.പി.നമ്പൂതിരി,ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് പരിസ്ഥിതിമിത്ര പുരസ്കാരം നേടിയ അനിയൻ തലയാറ്റുംപിള്ളി, കാർട്ടൂൺ, ചിത്രരചന മത്സര ജേതാവ് അഭിജിത്ത് അനിൽ, കാവ്യാലാപനം മത്സര വിജയികളായ ദേവിക.കെ.ഉദയൻ, എൻ.രാമനാഥൻ എന്നിവരെ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷനുമായ ജോൺസൻ പുളിക്കീൽ ആദരിച്ചു. ലൈബ്രറി ജോയിന്റ് സെക്രട്ടറി എം.സരിത പ്രസംഗിച്ചു.

ADVERTISEMENT

പൂഞ്ഞാർ ∙ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ പി.എൻ.പണിക്കർ അനുസ്മരണവും വായനദിനവും ആചരിച്ചു. ഡോ.റോയി തോമസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് എം.കെ.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ.ഗംഗാധരൻ, കെ.കെ.സുരേഷ്‌കുമാർ, ഡി.വിലാസിനിയമ്മ, പി.കെ.ഷിബുകുമാർ, സിന്ധു സുരേഷ്, ഷൈനി പ്രദീപ്, എം.കെ. ഷാജി എന്നിവർ പ്രസംഗിച്ചു.

ഏഴാച്ചേരി ∙വായന ദിനാചരണത്തോടനുബന്ധിച്ച് സമഭാവന കൂട്ടായ്മ നടത്തിയ വായനോത്സവം സാഹിത്യകാരി സിജിത അനിൽ ഉദ്ഘാടനം ചെയ്തു. സന്തോഷ് എം.പാറയിൽ അധ്യക്ഷത വഹിച്ചു. കെ.പി.രവീന്ദ്രൻ, ബിന്ദു മനത്താനം, കുമാരി മല്ലികശേരി, രവീന്ദ്രൻ കൊമ്പനാൽ, സലിജ ഇല്ലിമൂട്ടിൽ, അനു വിപിൻദാസ് എന്നിവർ പ്രസംഗിച്ചു.