കുമരകം ∙ കുമരകത്ത് വീണ്ടും കുരങ്ങ് എത്തി. ഇത്തവണ എത്തിയത് മുൻപ് നാട്ടിൽ കാണപ്പെട്ട കുരങ്ങന്മാരിൽ നിന്ന് രൂപത്തിൽ വ്യത്യസ്തനാണ്. മുഖത്തിനും ചെവിക്കും കറുപ്പ് നിറമാണ്. ഇന്നലെ രാവിലെ പെട്രോൾ പമ്പിലും പരിസരത്തും ഏറെ നേരം കറങ്ങി നടന്ന ശേഷം കുരങ്ങൻ അടുത്തുള്ള പുരയിടത്തിലേക്ക് കയറി. പെട്രോൾ പമ്പിന് മുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ കുമരകത്ത് വീണ്ടും കുരങ്ങ് എത്തി. ഇത്തവണ എത്തിയത് മുൻപ് നാട്ടിൽ കാണപ്പെട്ട കുരങ്ങന്മാരിൽ നിന്ന് രൂപത്തിൽ വ്യത്യസ്തനാണ്. മുഖത്തിനും ചെവിക്കും കറുപ്പ് നിറമാണ്. ഇന്നലെ രാവിലെ പെട്രോൾ പമ്പിലും പരിസരത്തും ഏറെ നേരം കറങ്ങി നടന്ന ശേഷം കുരങ്ങൻ അടുത്തുള്ള പുരയിടത്തിലേക്ക് കയറി. പെട്രോൾ പമ്പിന് മുകളിൽ കയറി വികൃതി കാട്ടിയത് വഴിയാത്രക്കാർക്കും കൗതുക കാഴ്ചയായി. ഇലകളും പഴങ്ങളുമാണ് മുഖ്യ ആഹാരം.

നാട്ടിലെത്തുന്ന കുരങ്ങുകൾ ആദ്യം നാട്ടുകാർക്ക് കൗതുകമായിരുന്നു . പിന്നീട് ഇവ ശല്യമായി മാറി. കടകളിൽ കയറി പഴങ്ങളും മറ്റും എടുത്തു കൊണ്ടു പേകുകയും പുരയിടങ്ങളിലെ ഫല വൃക്ഷങ്ങൾ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു ഇവയുടെ പ്രധാന വിനോദം. പുതിയ അതിഥിയും ഇനി ശല്യക്കാരനാകുമോ എന്ന ആശങ്ക നാട്ടുകാർക്കുണ്ട്.