വെളിയന്നൂർ∙ മലയിൽ സുകുമാരന്റെ വീട്ടിലെത്തിയാൽ കാണാം ഓമനത്തമുള്ള 3 പശുക്കുട്ടികളെ. വീട്ടിൽ വളർത്തുന്ന എച്ച്എഫ് ഇനത്തിൽ പെട്ട പശുവിന്റെ ആദ്യ പ്രസവത്തിൽ തന്നെ 3 കിടാരികൾ. ഒരു പെൺകിടാവും രണ്ടു ആൺ കിടാക്കളും. പശുക്കൾക്കു ഇരട്ടക്കുട്ടികൾ തന്നെ അപൂർവം. സാധാരണ പ്രസവത്തിൽ ഉണ്ടായ 3 കിടാരികളും പൂർണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെളിയന്നൂർ∙ മലയിൽ സുകുമാരന്റെ വീട്ടിലെത്തിയാൽ കാണാം ഓമനത്തമുള്ള 3 പശുക്കുട്ടികളെ. വീട്ടിൽ വളർത്തുന്ന എച്ച്എഫ് ഇനത്തിൽ പെട്ട പശുവിന്റെ ആദ്യ പ്രസവത്തിൽ തന്നെ 3 കിടാരികൾ. ഒരു പെൺകിടാവും രണ്ടു ആൺ കിടാക്കളും. പശുക്കൾക്കു ഇരട്ടക്കുട്ടികൾ തന്നെ അപൂർവം. സാധാരണ പ്രസവത്തിൽ ഉണ്ടായ 3 കിടാരികളും പൂർണ ആരോഗ്യത്തോടെ ഓടിച്ചാടി കളിക്കുന്നു.

വെറ്ററിനറി ഡോക്ടർ എത്തി പരിശോധനകൾ നടത്തി. ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. ഒറ്റ പ്രസവത്തിൽ 3 കിടാരികൾ പിറക്കുന്നത് അപൂർവമാണെന്നു മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. കൃഷിയും പശു വളർത്തലും വരുമാന മാർഗം ആക്കിയ സുകുമാരനും കുടുംബവും പുതിയ അതിഥികളെ പൊന്ന് പോലെ നോക്കുന്നു.