കോട്ടയം∙ മുട്ടമ്പലം സെന്റ് മാർക്സ് സിഎസ്ഐ പള്ളിയിലെ പരസ്പരം ചേർന്നു നിൽക്കുന്ന ആ മരങ്ങൾ ഇനി മുത്തച്ഛനും മുത്തശ്ശിയുമായി അറിയപ്പെടും. പരിസ്ഥിതി ഞായർ ആഘോഷങ്ങളുടെ ഭാഗമായാണ് പള്ളി വളപ്പിലെ 50 വർഷത്തിലേറെ പ്രായമായ മരങ്ങളെ മരമുത്തച്ഛനും മരമുത്തശ്ശിയുമായി ആദരിച്ചത്. ഇടവക വികാരി റവ. സുശീൽ സൈമൺ നേതൃത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ മുട്ടമ്പലം സെന്റ് മാർക്സ് സിഎസ്ഐ പള്ളിയിലെ പരസ്പരം ചേർന്നു നിൽക്കുന്ന ആ മരങ്ങൾ ഇനി മുത്തച്ഛനും മുത്തശ്ശിയുമായി അറിയപ്പെടും. 

പരിസ്ഥിതി ഞായർ ആഘോഷങ്ങളുടെ ഭാഗമായാണ് പള്ളി വളപ്പിലെ 50 വർഷത്തിലേറെ പ്രായമായ മരങ്ങളെ മരമുത്തച്ഛനും മരമുത്തശ്ശിയുമായി ആദരിച്ചത്. ഇടവക വികാരി റവ. സുശീൽ സൈമൺ നേതൃത്വം നൽകി.

ADVERTISEMENT

പരിസ്ഥിതി കൺവീനർ ഷാജി പീറ്റർ, മാത്യു സഖറിയ, ടി.എം സൈമൺ, ബൈജു സി. ജേക്കബ്, ജാസ്മിൽ ഡിമൽ, നിബിഷ സൈജു, ഡൾസി ഐസക്ക്, ഷീബ തോമസ്, മിനി ജോൺ ഞാറക്കാട്ടിൽ, ശ്രീലേഖ സോണി, അനു ബൈജു എന്നിവർ പ്രസംഗിച്ചു.