കോട്ടയം∙ വാഹനങ്ങളുടെ മത്സരയോട്ടം തടയാൻ ജൂലൈ അഞ്ചു വരെ മോട്ടർവാഹന വകുപ്പ് ജില്ലയിൽ പ്രത്യേക പരിശോധന നടത്തും. 'ഓപ്പറേഷൻ റേസ്' എന്ന പേരിൽ നടക്കുന്ന പരിശോധനയിൽ, അപകടകരമായ ഡ്രൈവിങ് കണ്ടെത്തിയാൽ ലൈസൻസ് സസ്പെൻഷൻ, റദ്ദു ചെയ്യൽ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ പി.ആർ.സജീവ് അറിയിച്ചു. റോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ വാഹനങ്ങളുടെ മത്സരയോട്ടം തടയാൻ ജൂലൈ അഞ്ചു വരെ മോട്ടർവാഹന വകുപ്പ് ജില്ലയിൽ പ്രത്യേക പരിശോധന നടത്തും. 'ഓപ്പറേഷൻ റേസ്' എന്ന പേരിൽ നടക്കുന്ന പരിശോധനയിൽ, അപകടകരമായ ഡ്രൈവിങ് കണ്ടെത്തിയാൽ ലൈസൻസ് സസ്പെൻഷൻ, റദ്ദു ചെയ്യൽ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ പി.ആർ.സജീവ് അറിയിച്ചു. റോഡ് സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ 7 ദിവസത്തിനകം പൂർവസ്ഥിതിയിലാക്കിയെന്ന് ഉറപ്പുവരുത്തും. 

അല്ലാത്തപക്ഷം റജിസ്ട്രേഷൻ സസ്പെൻഷൻ, റദ്ദാക്കൽ നടപടികൾ സ്വീകരിക്കും. പരിശോധന സമയത്ത് നിർത്താൻ കഴിയാത്തവിധം അപകടകരമായ ഡ്രൈവിങ് നടത്തുന്ന വാഹനങ്ങൾ, സിഗ്‌നൽ നൽകിയിട്ടും നിർത്താതെ പോകുക, വിഡിയോ കോളായി ലഭിക്കുന്ന പരാതികൾ എന്നിവയിൽ അന്നോ തൊട്ടടുത്ത ദിവസമോ വാഹന ഉടമയുടെ വിലാസത്തിൽ ചെലാൻ നൽകും. ലൈസൻസ് വിവരങ്ങൾ ശേഖരിച്ച് നടപടി സ്വീകരിക്കും.