വൈക്കം∙ വൈദ്യുതി ബിൽ അടച്ചില്ലെന്ന കാരണത്താൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് കെഎസ്ഇബി അധികൃതർ ഊരി. ഇതോടെ ഇന്നലെ രാത്രി ക്ഷേത്രാങ്കണം അന്ധകാരത്തിലായി. ക്ഷേത്രത്തിന്റെ സ്ട്രോങ് റൂം ഉൾപ്പെടെയുള്ള സ്ഥലത്തെ ലൈറ്റിന്റെ ഫ്യൂസാണ് ഊരിയത്. ഇന്നലെ രാത്രി ലൈറ്റ് തെളിയാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം∙ വൈദ്യുതി ബിൽ അടച്ചില്ലെന്ന കാരണത്താൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് കെഎസ്ഇബി അധികൃതർ ഊരി. ഇതോടെ ഇന്നലെ രാത്രി ക്ഷേത്രാങ്കണം അന്ധകാരത്തിലായി. ക്ഷേത്രത്തിന്റെ സ്ട്രോങ് റൂം ഉൾപ്പെടെയുള്ള സ്ഥലത്തെ ലൈറ്റിന്റെ ഫ്യൂസാണ് ഊരിയത്. 

ഇന്നലെ രാത്രി ലൈറ്റ് തെളിയാതെ വന്നതിനെത്തുടർന്ന് ഇലക്ട്രിഷ്യൻ വന്നു പരിശോധിച്ചപ്പോഴാണ് വൈദ്യുതി വിഛേദിച്ച വിവരം അറിഞ്ഞതെന്ന് ദേവസ്വം അക്കൗണ്ടന്റ് വിനോദ്കുമാർ പറഞ്ഞു. എന്നാൽ, ഇന്നലെ ഉച്ചയ്ക്കു മുൻപാണ് വൈദ്യുതി വിഛേദിച്ചതെന്നും ആ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആളെ അറിയിച്ചിരുന്നെന്നും കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ ടി.കെ.സുബിൻ പറഞ്ഞു.