വൈക്കം∙ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറത്തി വേമ്പനാട്ടു കായലിൽനിന്ന് അനധികൃതമായി വാരിയ 275 കിലോ മല്ലിക്കക്കാ (കക്കാ കുഞ്ഞ്) ഫിഷറീസ് വകുപ്പ് അധികൃതർ പിടികൂടി. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ ചെമ്പ് മേക്കര മുട്ടുങ്കൽ പാലത്തിനു സമീപത്തെ കക്കാ സംഭരണ കേന്ദ്രത്തിൽനിന്നാണ് പിടികൂടിയത്. സംഭവവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം∙ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറത്തി വേമ്പനാട്ടു കായലിൽനിന്ന് അനധികൃതമായി വാരിയ 275 കിലോ മല്ലിക്കക്കാ (കക്കാ കുഞ്ഞ്) ഫിഷറീസ് വകുപ്പ് അധികൃതർ പിടികൂടി. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ ചെമ്പ് മേക്കര മുട്ടുങ്കൽ പാലത്തിനു സമീപത്തെ കക്കാ സംഭരണ കേന്ദ്രത്തിൽനിന്നാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് കക്കാ സംഭരണ കേന്ദ്രത്തിന്റെ ഉടമ ജെൻസിന്റെ പേരിൽ നിയമ നടപടി സ്വീകരിച്ചതായി ഫിഷറീസ് വൈക്കം ഓഫിസർ വി.എസ്.പ്രിയ മോൾ പറഞ്ഞു. ഓഫിസർമാരായ ജെ.ഗിരീഷ്, സ്വാതിഷ് രാജേന്ദ്രൻ എന്നിവർ അടങ്ങുന്ന സംഘമാണ് കക്കാ പിടികൂടിയത്. പിടിച്ചെടുത്ത കക്കാ വേമ്പനാട്ടുകായലിൽ നിക്ഷേപിച്ചു.