കോട്ടയം ∙ എംസി റോഡിൽ ഗാന്ധിനഗർ ജംക്‌ഷനിൽ കാറ്റിലും മഴയിലും ആൽമരത്തിന്റെ ശിഖരം വീണ് അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. റോഡിലൂടെ യാത്ര ചെയ്ത കാറിനും മുകളിലേക്കും സമീപം പാർക്ക് ചെയ്ത പെട്ടി ഓട്ടോയുടെ മുകളിലേക്കും ആണ് ശിഖരം പതിച്ചത്. ഇരു വാഹനങ്ങൾക്കും തകരാർ ഉണ്ട്. ആർക്കും പരുക്കില്ല. അഗ്നിരക്ഷാ സേന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ എംസി റോഡിൽ ഗാന്ധിനഗർ ജംക്‌ഷനിൽ കാറ്റിലും മഴയിലും ആൽമരത്തിന്റെ ശിഖരം വീണ് അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. റോഡിലൂടെ യാത്ര ചെയ്ത കാറിനും മുകളിലേക്കും സമീപം പാർക്ക് ചെയ്ത പെട്ടി ഓട്ടോയുടെ മുകളിലേക്കും ആണ് ശിഖരം പതിച്ചത്. ഇരു വാഹനങ്ങൾക്കും തകരാർ ഉണ്ട്. ആർക്കും പരുക്കില്ല. അഗ്നിരക്ഷാ സേന എത്തി ശിഖരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ 2.30 നാണ്  സംഭവം.

ആൽമരത്തിന്റെ ശിഖരം വീണ് കേടുപാട് സംഭവിച്ച കാർ.‌

മെഡിക്കൽ കോളജിലേക്കുള്ള റോഡ് ആരംഭിക്കുന്ന ഭാഗത്തെ വലിയ ആൽമരത്തിന്റെ ശിഖരം ആണ് ഒടിഞ്ഞു വീണത്.  പെട്ടി ഓട്ടോയിൽ പഴങ്ങൾ വിൽപന നടത്തിയിരുന്ന കച്ചവടക്കാരൻ അൽപം മാറി നിന്നപ്പോഴാണ് ശിഖരം ഒടിഞ്ഞ് വീണത്. അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. കോതമംഗലത്തേക്കു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിനു മുകളിലും ശിഖരത്തിന്റെ ഭാഗങ്ങൾ പതിച്ചു. കാറിന്റെ ഗ്ലാസ് തകർന്നു. മുകൾ ഭാഗത്തിനും കേട് പറ്റി . ആദ്യം ഗതാഗതം പുനഃസ്ഥാപിച്ചു. പിന്നീട് വലിയ ശിഖരങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്തതിനു ശേഷമാണ് വാഹനങ്ങൾ രണ്ടും മാറ്റാനായത്.