കുമരകം ∙ ടിപ്പർ ലോറിയിൽ നിന്ന് വീണ പാറപ്പൊടിയിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടു. കോട്ടയം – കുമരകം റോഡിൽ അയ്യമാത്ര പാലത്തിനു കിഴക്കേ കരയിലാണു പാറപ്പൊടി വീണത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. പാറപ്പൊടിയിൽ കയറി 2 ഇരുചക്രവാഹനം മറിഞ്ഞു വീണ് ഇതിലെ യാത്രക്കാർക്ക് പരുക്കേറ്റു. നാട്ടുകാർ വിവരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ ടിപ്പർ ലോറിയിൽ നിന്ന് വീണ പാറപ്പൊടിയിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടു. കോട്ടയം – കുമരകം റോഡിൽ അയ്യമാത്ര പാലത്തിനു കിഴക്കേ കരയിലാണു പാറപ്പൊടി വീണത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. പാറപ്പൊടിയിൽ കയറി 2 ഇരുചക്രവാഹനം മറിഞ്ഞു വീണ് ഇതിലെ യാത്രക്കാർക്ക് പരുക്കേറ്റു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തടർന്ന് അഗ്നിശമന സേന എത്തി റോഡ് കഴുകി പാറപ്പൊടി നീക്കി. 

ഇതെത്തുടർന്നു അരമണിക്കൂറിലേറെ ഗതാഗത തടസ്സപ്പെട്ടു. കുമരകം റോഡ് വശത്ത് പൂഴി മണ്ണ്, പാറപ്പൊടി, കരിങ്കല്ല് തുടങ്ങിയ കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥലങ്ങളുണ്ട്. ഇവിടെ നിന്ന് ലോഡുമായി ഇറങ്ങുന്ന ലോറികളുടെ ടയറിൽ പൂഴി മണ്ണും പാറപ്പൊടിയും പറ്റി റോഡിൽ എത്തുന്നതും ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നതായി പരാതിയുണ്ട്.