ഈരാറ്റുപേട്ട ∙ മണ്ണിടിഞ്ഞ് ഈരാറ്റുപേട്ട–വാഗമൺ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വഴിക്കടവ് വനംവകുപ്പ് ചെക്പോസ്റ്റിനു സമീപം ഇന്നലെ രാവിലെ 11നാണു മണ്ണിടിച്ചിലുണ്ടായത്. 30 അടി ഉയരത്തിൽ നിന്നു കല്ലും മണ്ണും മരങ്ങളും റോഡിലേക്കു പതിച്ചു. റോഡിൽ 50 മീറ്ററോളം ഭാഗത്ത് 5 അടി ഉയരത്തിൽ മണ്ണും കല്ലും നിറഞ്ഞു. ജെസിബി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈരാറ്റുപേട്ട ∙ മണ്ണിടിഞ്ഞ് ഈരാറ്റുപേട്ട– വാഗമൺ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വഴിക്കടവ് വനംവകുപ്പ് ചെക്പോസ്റ്റിനു സമീപം ഇന്നലെ രാവിലെ 11നാണു മണ്ണിടിച്ചിലുണ്ടായത്. 30 അടി ഉയരത്തിൽ നിന്നു കല്ലും മണ്ണും മരങ്ങളും റോഡിലേക്കു പതിച്ചു. റോഡിൽ 50 മീറ്ററോളം ഭാഗത്ത് 5 അടി ഉയരത്തിൽ മണ്ണും കല്ലും നിറഞ്ഞു. ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റി 2 മണിക്കൂറിനു ശേഷമാണു ഗതാഗതം പുനരാരംഭിച്ചത്. അടുത്തടുത്ത് 2 സ്ഥലങ്ങളിലാണ് ഇവിടെ മണ്ണിടിഞ്ഞത്. മഴ തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം കുറവായതിനാൽ അപകടം ഒഴിവായി. വാഗമൺ റോഡിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.