ചങ്ങനാശേരി ∙ ജലനിരപ്പ് കുറയുന്നതിന്റെ ആശ്വാസത്തിൽ പടിഞ്ഞാറൻ മേഖല. എസി റോഡിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കെഎസ്ആർടിസി ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് ഇന്നലെ എസി റോഡിൽ ട്രയൽ റൺ നടത്തിയിരുന്നു. പലയിടങ്ങളിലും ജലനിരപ്പ് ഉയർന്നു നിൽക്കുന്നതായി പരിശോധനയ്ക്കു ശേഷം ഉദ്യോഗസ്ഥർ പറഞ്ഞു. മഴ കുറയുകയും ജലനിരപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ ജലനിരപ്പ് കുറയുന്നതിന്റെ ആശ്വാസത്തിൽ പടിഞ്ഞാറൻ മേഖല. എസി റോഡിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കെഎസ്ആർടിസി ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് ഇന്നലെ എസി റോഡിൽ ട്രയൽ റൺ നടത്തിയിരുന്നു. പലയിടങ്ങളിലും ജലനിരപ്പ് ഉയർന്നു നിൽക്കുന്നതായി പരിശോധനയ്ക്കു ശേഷം ഉദ്യോഗസ്ഥർ പറഞ്ഞു.

മഴ കുറയുകയും ജലനിരപ്പ് താഴുകയും ചെയ്താൽ വീണ്ടും പരിശോധന നടത്തുമെന്നും അനുകൂല സാഹചര്യമാണെങ്കിൽ ഭാഗികമായെങ്കിലും സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ എസി കനാലിൽ നിന്നും മറ്റും ഒഴുകിയെത്തിയ പോളയും മാലിന്യവും എസി റോഡരികിൽ അടിഞ്ഞ്, അഴുകുന്നത് ദുരിതമായി മാറിയിട്ടുണ്ട്. രൂക്ഷമായ ദുർഗന്ധവും ഉണ്ട്.