വൈക്കം ∙ വെച്ചൂർ പട്ടടക്കരിയിലെ താൽക്കാലിക പാലം തകർന്നു ടിപ്പർ ലോറി തോട്ടിലേക്കു മറിഞ്ഞു ഡ്രൈവർ മരിച്ചു. കല്ലറ സൗത്ത് ഐക്കരത്താഴത്ത് എം.ജി.സുരേഷ് കുമാർ (42) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണു സംഭവം. ഇടയാഴം– കല്ലറ റോഡിൽ വെച്ചൂർ കൊടുതുരുത്ത് നിന്നു മറ്റം ഭാഗത്തേക്കുള്ള വഴിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ വെച്ചൂർ പട്ടടക്കരിയിലെ താൽക്കാലിക പാലം തകർന്നു ടിപ്പർ ലോറി തോട്ടിലേക്കു മറിഞ്ഞു ഡ്രൈവർ മരിച്ചു. കല്ലറ സൗത്ത് ഐക്കരത്താഴത്ത് എം.ജി.സുരേഷ് കുമാർ (42) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണു സംഭവം.ഇടയാഴം– കല്ലറ റോഡിൽ വെച്ചൂർ കൊടുതുരുത്ത് നിന്നു മറ്റം ഭാഗത്തേക്കുള്ള വഴിയിൽ അഞ്ചുമനത്തോടിനു കുറുകെ നിർമിച്ച പാലമാണു തകർന്നത്. പൂഴിമണ്ണുമായി എത്തിയ ലോറി കയറിയപ്പോൾ‍ത്തന്നെ പാലത്തിന്റെ ഒരു വശം തകർന്നു.

ലോറി തോട്ടിലേക്കു തലകീഴായി വീണു. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ സുരേഷ് കുമാറിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് 7നു മരണം സംഭവിച്ചു. സ്മിതയാണു ഭാര്യ.  മക്കൾ: അക്ഷയ്, അമൃത.