വൈക്കം ∙ ഭാര്യയെ വെട്ടിപ്പരുക്കേൽപിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. വൈക്കം തോട്ടകം വാക്കേത്തറ മുപ്പതിൽ പുത്തൻ വീട്ടിൽ ദാമോദരൻ (65) ആണ് ജീവനൊടുക്കിയത്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ ഭാര്യ സുശീലയെ (57) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ബഹളം കേട്ട് നാട്ടുകാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ ഭാര്യയെ വെട്ടിപ്പരുക്കേൽപിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. വൈക്കം തോട്ടകം വാക്കേത്തറ മുപ്പതിൽ പുത്തൻ വീട്ടിൽ ദാമോദരൻ (65) ആണ് ജീവനൊടുക്കിയത്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ ഭാര്യ സുശീലയെ (57) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ ദാമോദരൻ സംഭവ സ്ഥലത്തുനിന്ന് ഓടിക്കളഞ്ഞു. തുടർന്ന് വൈക്കം പൊലീസ് നടത്തിയ പരിശോധനയിൽ വീടിനു സമീപത്തെ നീർച്ചാലിൽ ദാമോദരനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മകൻ: ഉണ്ണി.