ഈരാറ്റുപേട്ട ∙ മുൻ വിരോധത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ പൊലീസ് പിടിയിലായി.വഞ്ചാങ്കൽ ആഷിദ് യൂസഫിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തെക്കേക്കര കടുക്കാപറമ്പിൽ അപ്പൂട്ടി എന്ന് വിളിക്കുന്ന അഫ്സൽ നൗഫൽ(27), സഹോദരനായ അന്തൂട്ടി എന്ന് വിളിക്കുന്ന ഫസിൽ നൗഫൽ (25),കടുവാമുഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈരാറ്റുപേട്ട ∙ മുൻ വിരോധത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ പൊലീസ് പിടിയിലായി.വഞ്ചാങ്കൽ ആഷിദ് യൂസഫിനെ  കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തെക്കേക്കര കടുക്കാപറമ്പിൽ അപ്പൂട്ടി എന്ന് വിളിക്കുന്ന അഫ്സൽ നൗഫൽ(27),  സഹോദരനായ അന്തൂട്ടി എന്ന് വിളിക്കുന്ന ഫസിൽ നൗഫൽ (25),കടുവാമുഴി പുളിയനാനിക്കൽ ഷാനു സക്കീർ (28) എന്നിവരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം പ്രതികൾ മൂന്നുപേരും ഒളിവിൽ പോയി.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികൾ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. കഞ്ചാവ് കേസ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്. ഈരാറ്റുപേട്ട എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ, എസ്ഐ വി.വി വിഷ്ണു, സിപിഒമാരായ കെ.ആർ ജിനു, കെ.സി അനീഷ്, ജോബി ജോസഫ്, അനൂപ് സത്യൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.