കോട്ടയം ∙ സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പാലാ മിനി മാരത്തൺ നാളെ പുലർച്ചെ 5.30നു പാലാ നഗരസഭാ സ്റ്റേഡിയത്തിൽ ഒളിംപ്യൻ പി.ടി.ഉഷ എംപി ഉദ്ഘാടനം ചെയ്യും. 6.30നു മാരത്തൺ തുടങ്ങും. 10 കിലോമീറ്റർ ഓട്ടം ജോസ് കെ.മാണി എംപി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് 5 കിലോമീറ്റർ വിഭാഗം മത്സരം. 45 വയസ്സിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പാലാ മിനി മാരത്തൺ നാളെ പുലർച്ചെ 5.30നു പാലാ നഗരസഭാ സ്റ്റേഡിയത്തിൽ ഒളിംപ്യൻ പി.ടി.ഉഷ എംപി ഉദ്ഘാടനം ചെയ്യും. 6.30നു മാരത്തൺ തുടങ്ങും.10 കിലോമീറ്റർ ഓട്ടം ജോസ് കെ.മാണി എംപി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് 5 കിലോമീറ്റർ വിഭാഗം മത്സരം. 45 വയസ്സിനു മുകളിലുള്ളവർക്കായി നടക്കുന്ന 5 കിലോമീറ്റർ മത്സരം പിന്നാലെ.

16 വയസ്സിൽ താഴെയുള്ളവർക്കായുള്ള 2 കിലോമീറ്റർ ഓട്ടം അവസാന ഇനമായി നടക്കും. വിജയികൾക്ക് 1.25 ലക്ഷം രൂപ ആകെ സമ്മാനത്തുക നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും മെഡൽ, ടി–ഷർട്ട്, സർട്ടിഫിക്കറ്റ്, ബാഗ് എന്നിവ ലഭിക്കും. ഇന്നു വൈകിട്ട് 5 വരെ നഗരസഭാ സ്റ്റേഡിയത്തിൽ സ്പോട്ട് ബുക്കിങ്ങിന് അവസരമുണ്ടെന്നു സംഘാടകരും മുൻ അത്‍ലീറ്റുകളുമായ മനോജ് ലാൽ, ലിജോ ഡേവിഡ് തോട്ടാൻ, പി.രാമചന്ദ്രൻ എന്നിവർ പറഞ്ഞു.