കാലിത്തീറ്റ വിതരണം മാടപ്പള്ളി ∙ പഞ്ചായത്തിലെ കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ വിതരണം 17ന് 10.30ന് പാലമറ്റം ക്ഷീരോൽപാദക സംഘത്തിൽ നടക്കും. അവാർഡ് നൽകും ചങ്ങനാശേരി ∙ ചീരഞ്ചിറ സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലിത്തീറ്റ വിതരണം

മാടപ്പള്ളി ∙ പഞ്ചായത്തിലെ കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ വിതരണം 17ന് 10.30ന് പാലമറ്റം ക്ഷീരോൽപാദക സംഘത്തിൽ നടക്കും.

ADVERTISEMENT

അവാർഡ് നൽകും

ചങ്ങനാശേരി ∙ ചീരഞ്ചിറ സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് നൽകും. അവാർഡിനുള്ള അപേക്ഷയും വിശദാംശങ്ങളും 16 മുതൽ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും ലഭിക്കും. അപേക്ഷകൾ 24ന് വൈകിട്ട് 4ന് മുൻപായി നൽകണം.

സീറ്റ് ഒഴിവ്

ചങ്ങനാശേരി ∙ അസംപ്ഷൻ കോളജിൽ വിവിധ ബിരുദ പ്രോഗ്രാമുകളിൽ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ 16ന്  10ന് സർട്ടിഫിക്കറ്റുകളുമായി കോളജ് ഓഫിസിൽ എത്തണം. ഫോൺ : 0481 2420109, 94965 93612, 9495200845.

ADVERTISEMENT

തീയതി നീട്ടി

കോട്ടയം∙ കേരള ഓട്ടോ മൊബൈൽ വർക്‌ഷോപ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക ഒടുക്കുന്നതിനുള്ള കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി. ഫോൺ: 0481-2585510.

പരിശീലനം നൽകും

ചങ്ങനാശേരി ∙ പിഎസ് സി നടത്തുന്ന ബിരുദതല പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ചങ്ങനാശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒരു മാസത്തെ സൗജന്യ പിഎസ്‌സി പരിശീലനം നൽകും. സെപ്റ്റംബർ ആദ്യവാരം പരിശീലനം ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഫിസിൽ നേരിട്ട് എത്തിയോ, 8714845401 എന്ന നമ്പറിൽ വിളിച്ചോ പേരുകൾ റജിസ്റ്റർ ചെയ്യണം.

ADVERTISEMENT

യോഗം നാളെ

ചങ്ങനാശേരി ∙ ഫാത്തിമാപുരം അനുഗ്രഹ റസിഡന്റ്സ് അസോസിയേഷൻ പ്രതിമാസയോഗം നാളെ  4.30ന് പറക്കവെട്ടി സഫർ മൻസിലിൽ സർഫറാസ് മുഹമ്മദിന്റെ വസതിയിൽ നടത്തും.

∙നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ . നോമ്പാചരണം. കുർബ്ബാന .ഫാ. കെ.സി. ഏബ്രഹാം കട്ടത്തറ 8-30 മദ്ധ്യസ്ഥ പ്രാർത്ഥന, വചന ശുശ്രൂഷ 11-00 ഉച്ച നമസ്ക്കാരം 12-30

∙ഈര സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നോമ്പാചരണം കുർബ്ബാന ഫാ.സിജിൽ വിലങ്ങും പാറ 8-30 ധ്യാനം 11-00