കോട്ടയം ∙ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉൾപ്പെടെ 7 ഉദ്യോഗസ്ഥർ അർഹരായി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിനു കഴിഞ്ഞ ദിവസം കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരം ലഭിച്ചിരുന്നു. വി.വി. റോജിമോൻ (എഎസ്ഐ, കടുത്തുരുത്തി), ബി. സിജി (എഎസ്ഐ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉൾപ്പെടെ 7 ഉദ്യോഗസ്ഥർ അർഹരായി.  ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിനു കഴിഞ്ഞ ദിവസം കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരം ലഭിച്ചിരുന്നു. 

വി.വി. റോജിമോൻ (എഎസ്ഐ, കടുത്തുരുത്തി), ബി. സിജി (എഎസ്ഐ, വൈക്കം),  പി.എസ്.ശ്രീജോവ്  (എഎസ്ഐ, ജില്ലാ സ്പെഷൽ ബ്രാഞ്ച്), എം.ഐ.ഹാഷിക് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കോട്ടയം വെസ്റ്റ് ), പ്രതീഷ് രാജ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കോട്ടയം ഈസ്റ്റ്) എന്നിവരും മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായി. വിജിലൻസിൽ നിന്ന് എ. കെ.വിശ്വനാഥൻ (ഡിവൈഎസ്പി, ഈസ്റ്റേൺ റേഞ്ച്, കോട്ടയം) മെഡൽ നേടി.