ഏറ്റുമാനൂർ ∙ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. കിഴക്കുംഭാഗം ക്ലാമറ്റം ഭാഗത്ത് കല്ലുകീറും തടത്തിൽ വീട്ടിൽ ഹരികൃഷ്ണൻ (26), അയർക്കുന്നം അമയന്നൂർ പാറപ്പുറം ഭാഗത്ത് കളരിക്കൽ വീട്ടിൽ അനന്തു അജികുമാർ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാത്രി ടൗണിലെ ഹോട്ടലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ ∙ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. കിഴക്കുംഭാഗം ക്ലാമറ്റം ഭാഗത്ത് കല്ലുകീറും തടത്തിൽ വീട്ടിൽ ഹരികൃഷ്ണൻ (26), അയർക്കുന്നം അമയന്നൂർ പാറപ്പുറം ഭാഗത്ത് കളരിക്കൽ വീട്ടിൽ അനന്തു അജികുമാർ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ കഴിഞ്ഞദിവസം രാത്രി ടൗണിലെ ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ എത്തിയ മെജോ ജോണിയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് ഇരുവരും ചേർന്ന് മെജോയെ ആക്രമിക്കുകയായിരുന്നുവെന്നാണു കേസ്.പ്രതികൾ ഹെൽമറ്റ് കൊണ്ടു മെജോയുടെ തലയ്ക്ക് അടിക്കുകയും മർദിക്കുകയും ചെയ്തു. മർദനത്തെത്തുടർന്ന് മെജോയുടെ കയ്യും തലയും പൊട്ടി. ഇവർ തമ്മിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.  പ്രതികളെ കോടതി റിമാൻഡ് ചെയ്തു.